• Logo

Allied Publications

Americas
ഐ​ഒ​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Share
ഫ്ലോ​റി​ഡ: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഐ​ഒ​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡേ​വി സി​റ്റി​യി​ലു​ള്ള ഗാ​ന്ധി സ്ക്വി​യ​റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി സ്‌​മൃ​തി മ​ണ്ഡ​പ​ത്തി​ലെ പു​ഷ്‌​പാ​ർ​ച്ച​ന​യ്ക്ക് ശേ​ഷം പൊ​തു​യോ​ഗം ന​ട​ത്തി.

ജാ​തി, വ​ർ​ഗ,വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി എ​ല്ലാ ഭാ​ര​തീ​യ​രും ഒ​ന്നാ​ണെ​ന്നും രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ ഓ​ർ​പ്പി​ച്ചു.

ഐ​ഒ​സി സൗ​ത്ത് ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ​നം​ഗ​യി​ൽ ഏ​ലി​യാ​സ്, മേ​ലെ ചാ​ക്കോ (ചെ​യ​ർ​മാ​ൻ), രാ​ജ​ൻ ജോ​ർ​ജ് (സെ​ക്ക​റ​ട്ട​റി), ഷാ​ന്‍റി വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), കു​ര്യ​ൻ വ​ർ​ഗീ​സ് (ജോ​യി​ൻ​ന്‍റ് സെ​ക്ര​ട്ട​റി), രാ​ജ​ൻ പ​ട​വ​ത്തി​ൽ (പേ​ട്ര​ൺ),

ഏ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജു ഇ​ടി​ക്കു​ള, ജോ​ൺ​സ​ൻ ഔ​സേ​പ്പ്, വി​നീ​ത് ഫി​ലി​പ്പ്, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം ബി​ജോ​യ് സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ട്ര​ഷ​റ​ർ സ​ജീ​വ് മാ​ത്യു ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി