• Logo

Allied Publications

Europe
വാർഷിക ധ്യാനം ചെസ്റ്റർഫീൽഡിൽ ഒന്പത് മുതൽ
Share
ല​ണ്ട​ൻ: സെ​ന്‍റ് ജോ​ൺ സീ​റോ മ​ല​ബാ​ർ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ വാ​ർ​ഷി​ക ധ്യാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് അ​ന​ൻ​സി​യേ​ഷ​ൻ പ​ള്ളി​യി​ൽ വ​ച്ച് ഈ ​മാ​സം ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഒ​ന്പ​ത് വ​രെ ഫാ. ​സ​ക്ക​റി​യാ​സ് എ​ടാ​ട്ട് വി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

വ്യ​ക്തി​ജീ​വി​ത​ത്തി​ലും കു​ടും​ബ​ത്തി​ലും ദൈ​വ​ത്തി​ന്‍റെ ക​രു​ത​ലും കൃ​പ​യും ധാ​രാ​ളം ഉ​ണ്ടാ​കു​വാ​ൻ തീ​ർ​ച്ച​യാ​യും എ​ല്ലാ​വ​രും ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഒ​രു പു​തു​ജീ​വ​ൻ ഉ​ണ​ർ​വ് ന​ൽ​കാ​ൻ ഉ​ത​കു​ന്ന ദൈ​വീ​ക ചൈ​ത​ന്യം ന​മ്മ​ളി​ൽ നി​റ​യു​വാ​ൻ ഈ ​ധ്യാ​നം വ​ഴി സാ​ധി​ക്ക​ട്ടെ​യെ​ന്നും സം​ഘാ​ട​ക​ർ ആ​ശം​സി​ച്ചു.

ധ്യാ​നം ന​ട​ക്കു​ന്ന എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​മ്പ​സാ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് എ​ന്ന് ഫാ. ​ജോ​ബി ഇ​ട​വ​ഴി​ക്ക​ലും ക​മ്മി​റ്റി‌​യം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.