• Logo

Allied Publications

Americas
അ​ന്ന​മ്മ ചാ​ക്കോ വാ​ള​ച്ചേ​രി​ല്‍ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: കു​മ​ര​കം സെ​ന്‍റ് മേ​രീ​സ് ഡി​സ്പ​ന്‍​സ​റി​യു​ടെ ഉ​ട​മ​യും പ​രേ​ത​നാ​യ ചാ​ക്കോ വാ​ള​ച്ചേ​രി​യു​ടെ ഭാ​ര്യ​യു​മാ​യ അ​ന്ന​മ്മ ചാ​ക്കോ വാ​ള​ച്ചേ​രി​ല്‍(91) അ​ന്ത​രി​ച്ചു.

ഇ​ള​യ​മ​ക​ന്‍ ദി​ലീ​പ് വാ​ള​ച്ചേ​രി​യു​ടെ ടെ​ന്ന​സി​യി​ലെ നാ​ഷ്‌വില്ലിലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ഴ​വൂ​ര്‍ ചീ​ക്ക​പ്പാ​റ കു​ടും​ബാം​ഗ​മാ​ണ്.

സംസ്‌കാരം ഈ മാസം പത്തിന് നാഷ്‌വില്ലിയിലെ അലക്‌സാണ്ടര്‍ ഫ്യൂണറല്‍ ഹോമില്‍. രാവിലെ ഒന്പത് മുതല്‍ പത്ത് വരെ പൊതുദര്‍ശനവും നടക്കും.

മ​ക്ക​ള്‍: സൈ​മ​ണ്‍ ചാ​ക്കോ വാ​ള​ച്ചേ​രി​ല്‍ (ഹൂ​സ്റ്റ​ണ്‍, നേ​ര്‍​ക്കാ​ഴ്ച ചീ​ഫ് എ​ഡി​റ്റ​ര്‍), അ​ല​ക്സ് ചാ​ക്കോ വാ​ള​ച്ചേ​രി​ല്‍ (ഓ​സ്ട്രേ​ലി​യ), പു​ഷ്പ കാ​പ്പി​ല്‍ (ഡാ​ള​സ്), ദി​ലീ​പ് വാ​ള​ച്ചേ​രി​ല്‍ (നാ​ഷ്‌വിൽ).

മ​രു​മ​ക്ക​ള്‍: എ​ല്‍​സി സൈ​മ​ണ്‍ ചാ​മ​ക്കാ​ല(​ഹൂ​സ്റ്റ​ണ്‍), മെ​യ്സി അ​ല​ക്സ് വ​ലി​യ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (ഓ​സ്ട്രേ​ലി​യ), പ്ര​ദീ​പ് കാ​പ്പി​ല്‍ (ഡാ​ള​സ്), മ​നു ജോ​സ​ഫ് ക​ല്ലേ​ല്ലി​മ​ണ്ണി​ല്‍ (നാ​ഷ്‌വിൽ).

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍