• Logo

Allied Publications

Europe
യുകെ ക്നാ​നാ​യ കു​ടും​ബ സം​ഗ​മം വാ​ഴ്വിന്‍റെ ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്തു
Share
ലി​വ​ർ​പൂ​ൾ: ശ​നി​യാ​ഴ്ച യു​കെ​യി​ലെ 15 ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ൾ ഒ​ന്നു ചേ​ർ​ന്ന് ലി​വ​ർ​പൂ​ളി​ൽ ന​ട​ത്തി​യ പു​റ​ത്തു ന​മ​സ്കാ​ര​ത്തി​ൽ വ​ച്ച് ഏ​പ്രി​ൽ 20ന് ​ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 തി​നു​ള്ള ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് ചെ​യ്തു.

ക്നാ​നാ​യ​ക്കാ​രു​ടെ ത​ല​പ്പ​ള്ളി​യാ​യ ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി​യി​ൽ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന പു​റ​ത്തു ന​മ​സ്കാ​രം ലി​വ​ർ​പൂ​ളി​ൽ ഭ​ക്തി നി​ർ​ഭ​ര​മാ​യി ന​ട​ത്ത​പ്പെ​ട്ട ജ​ന​സാ​ന്ദ്ര​മാ​യ വേ​ദി​യി​ൽ വ​ച്ചാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം ന​ട​ത്തി​യ​ത്.



ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ക്നാ​നാ​യ​ക്കാ​രു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന വി​കാ​രി ജ​ന​റാ​ൾ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യും, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ബി നെ​ടു​വാ​മ്പു​ഴ​യും 10 ക്നാ​നാ​യ വൈ​ദി​ക​രു​ടെ​യും അ​നേ​കം വി​ശ്വാ​സി​ക​ളു​ടെ​യും,15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ലെ കൈ​ക്കാ​ര​ൻ​മാ​രു​ടെ​യും, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ കോ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഡ​യ​മ​ണ്ട് ഫാ​മി​ലി ടി​ക്ക​റ്റും, പ്ലാ​റ്റി​നം ഫാ​മി​ലി ടി​ക്ക​റ്റും പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഫൈ​നാ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ റെ​മി ജോ​സ​ഫ് പ​ഴ​യി​ട​ത്ത്, സാ​ജ​ൻ പ​ഠി​ക്ക്യ​മ്യാ​ലി​ൽ, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ടി​ക്ക​റ്റ് പ്ര​കാ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഏ​പ്രി​ൽ 20ന് ​യു​കെ​യി​ലെ ബെ​ർ​മിം​ഗ്ഹാ​മി​ലെ Bethel Convention centreൽ ​വ​ച്ചാ​ണ് വാ​ഴ്വ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ​യും, യു​കെ​യി​ലെ ക്നാ​നാ​യ വൈ​ദി​ക​രു​ടെ​യും, കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന​യോ​ടു കൂ​ടി​യാ​ണ് കു​ടും​ബ സം​ഗ​മ​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് യു​കെ​യി​ലു​ള്ള എ​ല്ലാ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ഈ ​സം​ഗ​മ​ത്തി​ന് മി​ഴി​വേ​കും.



യു​കെ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ ര​ണ്ടാ​മ​ത്തെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ ആ​കാം​ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള കൈ​ക്കാ​ര​ൻ​മാ​രി​ൽ നി​ന്നും, അ​ഡ്ഹോ​ക്ക് പാ​സ്റ്റ​ർ കൗ​ൺ​സി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​സം​ഗ​മ​ത്തി​നാ​യി ന​ട​ന്നു വ​രു​ന്ന​ത്.

ക്നാ​നാ​യ സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ ത​നി​മ​യും ഒ​രു​മ​യും സ​ന്തോ​ഷ​വും ന​മ്മു​ടെ പി​താ​ക്ക​ന്മാ​രോ​ടും വൈ​ദി​ക​രോ​ടു​മൊ​പ്പം പ​ങ്കി​ടാ​നും ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി ഉ​റ​പ്പി​ക്കാ​നും യു​കെ​യി​ലെ എ​ല്ലാ ക്നാ​നാ​യ മ​ക്ക​ളെ​യും ഏ​പ്രി​ൽ 20 ന് ​ബെ​ർ​മിം​ഗ്ഹാ​മി​ലെ ബ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് സാ​ദ​രം ക്ഷ​ണി​ക്കു​ന്നു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.