• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത; ഇ​ന്ത്യ​യി​ലേ​ക്ക് സ​ർ​വീ​സ് വ​ർ​ധി​പ്പി​ച്ച് ഇ​ത്തി​ഹാ​ദ്
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ൾ വ​ര്‍​ധി​പ്പി​ച്ച് വി​മാ​ന ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്‌​സ്. ബം​ഗ​ളൂ​രു, കോ​ല്‍​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ക​ന്പ​നി അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ല്‍​കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലേ​ക്ക് ജൂ​ണ്‍ 15 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് അ​ധി​ക സ​ര്‍​വീ​സു​ക​ളാ​ണ് ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദ് വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ആ​ഴ്ച​യി​ല്‍ 17 ആ​യി വ​ര്‍​ധി​ക്കും.

കോ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് ഒ​രു അ​ധി​ക സ​ര്‍​വീ​സാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ൽ ഏ​ഴ് സ​ർ​വീ​സാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ന്പ​നി​യു​ടെ പു​തി​യ തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ