• Logo

Allied Publications

Americas
ഡ്രെ​ക്സ​ൽ ഹി​ൽ സെ​ന്‍റ് ജോ​ൺ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, ​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് മി​ക​ച്ച തു​ട​ക്കം
Share
ഡ്രെ​ക്സ​ൽ ഹി​ൽ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം കോ​ൺ​ഫ​റ​ൻ​സ് പ്ലാ​നിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ജ​നു​വ​രി 28 ന് ​ഡ്രെ​ക്സ​ൽ ഹി​ൽ സെന്‍റ് ജോ​ൺ​സ് ഇ​ൻ​ഡ്യ​ൻ
ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​കു​റി​യാ​ക്കോ​സ് (സി​ബി) വ​ർ​ഗീ​സ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ലി​സ് പോ​ത്ത​ൻ, ഡാ​ൻ തോ​മ​സ് (ഫൈ​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. സു​ജോ​യ് ഏ​ബ്ര​ഹാം (ഇ​ട​വ​ക സെ​ക്ര​ട്ട​റി), അ​ല​ക്സ് മ​ണ​പ്പ​ള്ളി​ൽ (ട്ര​സ്റ്റി), വ​ർ​ഗീ​സ് ബേ​ബി (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ജോ​ർ​ജ് മാ​ത്യു (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം) തു​ട​ങ്ങി​യ​വ​രും വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ആ​ത്മീ​യ ഉ​ണ​ർ​വി​നും അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള സ​ഭാ​മ​ക്ക​ളു​മാ​യി കൂ​ട്ടാ​യ്മ​യി​ലാ​കാ​നും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ഫ​ല​വ​ത്താ​കു​മെ​ന്ന് സി​ബി അ​ച്ച​ൻ ഓ​ർ​മി​പ്പി​ച്ചു. കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, തീം, ​പ്രാ​സം​ഗി​ക​ർ, സ​മ്മേ​ള​ന വേ​ദി, വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഉ​മ്മ​ൻ കാ​പ്പി​ൽ സം​സാ​രിക്കു​ക​യും എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥിക്കു​ക​യും ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​നു ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള വി​വ​ര​ങ്ങ​ൾ ഡാ​ൻ തോ​മ​സ് വി​ശ​ദീ​ക​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള റാ​ഫി​ളി​നെ​പ്പ​റ്റി​യും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളെ​പ്പ​റ്റി​യും അ​തോ​ടൊ​പ്പം സ്പോ​ൺ​സ​ർ​ഷി​പ് അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും ലി​സ് പോ​ത്ത​ൻ സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ആ​ക​ർ​ഷ​ണീ​യ​മാ സു​വ​നീ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ഗാ​ത്മ സം​ഭാ​വ​ന​ക​ളും ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ന​ൽ​കി സ​ഹ​ക​രി​ക്കു​വാ​ൻ ഉ​മ്മ​ൻ കാ​പ്പി​ൽ അ​ഭ്യ​ർ​ഥിച്ചു.

ഫാ. ​സി​ബി വ​ർ​ഗീ​സ് സു​വ​നീ​റി​ലേ​ക്കു​ള്ള ആ​ശം​സ​ക​ൾ​ക്കാ​യി ഇ​ട​വ​ക​യു​ടെ സം​ഭാ​വ​ന സം​ഘാ​ട​ക​ർ​ക്ക് ന​ൽ​കി. തോ​മ​സ് തൊ​മ്മ​ൻ ആ​ദ്യ റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി. ചാ​ക്കോ വ​ർ​ഗീ​സും വ​ർ​ഗീ​സ് ബേ​ബി​യും സു​വ​നീ​റി​ലേ​ക്കു ആ​ശം​സ​ക​ൾ ന​ൽ​കി പി​ന്തു​ണ അ​റി​യി​ച്ചു. നി​ര​വ​ധി അം​ഗ​ങ്ങ​ൾ റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യും സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ ന​ൽ​കി​യും ഉ​ദാ​ര​മാ​യി പി​ന്തു​ണ ന​ൽ​കി.

സു​ജോ​യ് എ​ബ്ര​ഹാം, അ​ല​ക്സ് മ​ണ​പ്പ​ള്ളി​ൽ, അ​ന്ന​മ്മ വ​ർ​ഗീ​സ്, വി​ത്സ​ൺ ജോ​ൺ, അ​രു​ൺ സ​ണ്ണി, ജ​യ് വേ​ങ്ങ​ൽ, ബി​നു മാ​ത്യു, ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്, പ്ര​ജി​ത് കു​രു​വി​ള, ഗ്ളീ ​എ​ബ്ര​ഹാം, അ​ജി ബെ​ൻ​സ​ൺ, ടോം ​ചാ​ക്കോ, നി​മ്മി ചാ​ക്കോ, കു​റി​യാ​ക്കോ​സ് ജോ​ൺ, തു​ട​ങ്ങി​യ​വ​രാ​ണ് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത മ​റ്റ് അം​ഗ​ങ്ങ​ൾ.

വി​കാ​രി​യും ഇ​ട​വ​ക അം​ഗ​ങ്ങ​ളും ന​ൽ​കി​യ ഉ​ദാ​ര​മാ​യ പി​ന്തു​ണ​ക്ക് ഉ​മ്മ​ൻ കാ​പ്പി​ൽ ന​ന്ദി പ​റ​ഞ്ഞു. 2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം
ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ന്ധ​ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി