• Logo

Allied Publications

Americas
യു​എ​സ് സ്കൂ​ളു​ക​ളി​ൽ വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​ക​ളാ​കു​ന്ന​ത് ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ
Share
ന്യൂ​യോ​ർ​ക്ക്: യുഎ​സ് സ്കൂ​ളു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ൾ 2018നും 2022​നും ഇ​ട​യി​ൽ ഇ​ര​ട്ടി​യാ​യ​താ​യി എ​ഫ്ബി​ഐ തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഇ​ര​ക​ൾ. തു​ട​ർ​ന്ന് എ​ൽ​ജി​ബി​ടി​ക്യു​യും ജൂ​ത വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഇ​ര​ക​ളാ​യി​രി​ക്കു​ന്ന​ത്.​

ഫെ​ഡ​റ​ൽ ഗ​വ​ൺ​മെ​ന്‍റ് ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യം പു​റ​പ്പെ​ടു​വി​ച്ച റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് എ​ലി​മെ​ന്‍റ​റി സ്കൂ​ളു​ക​ളി​ലും സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും 2022ൽ ​ഏ​ക​ദേ​ശം 1,300 വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു, 2018ൽ ​ഇ​ത് 700ൽ ​നി​ന്ന് 90 ശ​ത​മാ​നം വ​ർ​ധി​ച്ചു.

യു​എ​സി​ലെ 10 വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഒ​ന്ന് സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ല ഇ​ര​ക​ളും പ്ര​തി​കാ​ര ഭ​യ​ത്താ​ൽ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ന്നി​ല്ല.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍