• Logo

Allied Publications

Delhi
വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ടാ​ഗോ​ർ ഗാ​ർ​ഡ​ൻ നി​ർ​മ്മ​ൽ ഹൃ​ദ​യ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ന​ജ​ഫ് ഗ​ഢ് ദീ​പ്തി ആ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. റ​വ. ഫാ​ദ​ർ ജോ​സ​ഫ് ക​രോ​ട​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഫാ​. ബേ​ബി പു​തു​ശേ​രി, ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ അ​ഗ​സ്റ്റി​ൻ തോ​ണി​ക്കു​ഴി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, ദീ​പ്തി ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓർമപ്പെരുന്നാൾ കൊണ്ടാടി.
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്
ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു; 150 വി​മാ​ന​ങ്ങ​ൾ വൈ​കി.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഡി​എം​എ ക്രി​സ്​മ​സ് ക​രോ​ൾ ഗാ​നമ​ത്സ​രം സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "ശാ​ന്ത രാ​ത്രി പു​തു രാ
ഡി​എം​എ​യു​ടെ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി' എ​ന
ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.