• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ സൈ​നി​ക​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു
Share
നോ​ല​ൻ​വി​ല്ല: ടെ​ക്സ​സി​ലെ നോ​ല​ൻ​വി​ല്ല​യി​ൽ ത​ർ​ക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ യു​എ​സ് ആ​ർ​മി സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.​ സം​ഭ​വ​ത്തി​ൽ സൈ​ന്യ​ത്തി​ന്‍റെയും നോ​ള​ൻ​വി​ല്ലെ പോ​ലീ​സിന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വരുന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ ര​ണ്ട് സൈ​നി​ക​രും സ്ഥ​ല​ത്ത് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​താ​യി നോ​ല​ൻ​വി​ല്ലി​ന്‍റെ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ആ​ർ​മി​യു​ടെ ഒ​ന്നാം കാ​ൽ​വ​രി ഡി​വി​ഷ​നി​ലെ സ​ജീ​വ ഡ്യൂ​ട്ടി സൈ​നി​ക​രാ​ണെ​ന്നാ​ന്ന് ഇ​രു​വ​രു​മെ​ന്നു സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ച​ത്.

സൈ​നി​ക​രു​ടെ ഐ​ഡ​ൻ്റി​റ്റി ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി ത​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​ ഓ​സ്റ്റി​ന് വ​ട​ക്ക് 70 മൈ​ൽ അ​ക​ലെ​യു​ള്ള നോ​ളാ​ൻ​വി​ല്ലി​ലെ പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു. ആ​ർ​മി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​വി​ഷ​നി​ലെ അം​ഗ​ങ്ങ​ൾ ​അ​ന്വേ​ഷ​ണ​ത്തി​ൽ അ​വ​രെ സ​ഹാ​യി​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍