• Logo

Allied Publications

Middle East & Gulf
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ് സമാപിച്ചു
Share
റി​യാ​ദ്: കെഎംസിസി കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ദ്വി​ദി​ന ബാ​ഡ്മി​ന്‍റൺ ടൂ​ര്‍​ണ​മെ​ന്‍റിന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മാ​പ​നം.

സൗ​ദി​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ റി​യാ​ദി​ന് പു​റ​മെ ജി​ദ്ദ, ദ​മ്മാം, ജു​ബൈ​ല്‍, അ​ല്‍ ഹ​സ്‌​സ, ഖ​സീം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും സൗ​ദി​ക്ക് പു​റ​മെ ബഹ്റ​നി​ല്‍ നി​ന്നും വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ഇ​ന്ത്യ, ഫി​ലി​പ്പി​ന്‍​സ്, ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി വി​വി​ധ നാ​ഷ​ണാ​ലി​റ്റിയു​ടെ പ്ര​തി​നി​തി​ക​ൾ മ​ൽ​സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു.

ടൂ​ര്‍​ണ​മെ​ന്‍റിൽ കാ​ണി​ക​ള്‍​ക്ക് ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച പ്രീ​മി​യ​ര്‍ പു​രു​ഷ​ന്‍​മാ​രു​ടെ ഡ​ബി​സ് ഫൈ​ന​ലി​ല്‍ ബെ​ന്‍​സ​ണ്‍ കെ. ​ആ​ന്‍റ​ണി​യും, ന​വ​നീ​ത് ര​മേ​ഷും, പു​രു​ഷ​ന്‍​മാ​രു​ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഡ​ബി​ള്‍​സ് ഫൈ​ന​ലി​ല്‍ ആ​മി​ര്‍ ആ​സിം, ഫി​ദാ​ന്‍ സാ​ജി​ദും, സ്ത്രീ​ക​ളു​ടെ ഡ​ബി​ള്‍​സ് ഫൈ​ന​ലി​ല്‍ ഷെ​ര്‍​ലി​ന്‍ ത​സ്നീ​ര്‍ ത​സ്‌​സീം, സൈ​ന സി​ദ്ധീ​ഖി​യും, മി​ക്സ​ഡ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ല്‍ ആ​മി​ര്‍ ആ​സിം, ഹീ​ത്ത​ര്‍ റി​സേ​യും, മി​ക​സ്ഡ് അ​ഡ്വാ​ന്‍​സ്ഡ് ഫൈ​ന​ലി​ല്‍ കി​ലേ ല​സാ​റോ, ആ​ലി​യ പ​ന്തോ​ന​ന്‍ അ​ലി എ​ന്നി​വ​ര്‍ ജേ​താ​ക്ക​ളാ​യി.

എ​ഫ്1 കാ​റ്റ​ഗ​റി മു​ത​ല്‍ എ​ഫ് 6 കാ​റ്റ​ഗ​റി വ​രെ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​നു​ജ ദെ​മി​ത്ത്, ശാ​മി​ല്‍ എം., ​ലെ​ന്നി അ​ല​ക്സാ​ണ്ട​ര്‍, മു​ഹ​മ്മ​ദ് അ​ഫാ​ന്‍, അ​സ്ഹ​ര്‍, നി​സാ​ര്‍, ഇ​സ്മാ​ഇ​ല്‍ താ​രി​ഖ്, സോ​ജ​ല്‍ അ​മീ​ന്‍, ര​ജി​ത്ത് രാ​ജ​ന്‍, ശ​ഹീ​ദ് ചെ​ക്കു എ​ന്നി​വ​ര്‍ ജേ​താ​ക്ക​ളാ​യി.

ജൂ​നി​യ​ര്‍ ബോ​യ്സ് സിം​ഗി​ള്‍​സ് അ​ണ്ട​ര്‍ 11,13,15,17,19 കാ​റ്റ​ഗ​റി​യി​ല്‍ ന​ട​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഇ​മ്മാ​നു​വ​ല്‍ സ​ജി, ഒ​മ​ര്‍ മ​ന്‍​സൂ​ര്‍, ഹ​നി​ന്‍ റ​ഹ്മാ​ന്‍, ഗു​രു, നൂ​ഹ് ത​സ്‌​സിം, ഖ​യാ​ന്‍ ത​സ്നീ​ര്‍ ത​സ്‌​സീം, ആ​മി​ര്‍ ആ​സിം, ഇ​നു​ജ എ​ന്നി​വ​രും, ബോ​യ്സ് ഡ​ബി​ള്‍​സ് അ​ണ്ട​ര്‍ 13,15,19 കാ​റ്റ​ഗ​റി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ശാ​സ് മു​ഹ​മ്മ​ദ്, ഹ​നി​ന്‍ റ​ഹ്മാ​ന്‍, ഖ​യാ​ന്‍, നൂ​ഹ്, ഹ്യൂ​ജോ മാ​ര്‍​ട്ടി​ന്‍, കി​ലേ ല​സാ​റോ എ​ന്നി​വ​രും, ഗേ​ള്‍​സ് സിം​ഗി​ള്‍​സ് അ​ണ്ട​ര്‍ 13,15,19 കാ​റ്റ​ഗ​റി​യി​ല്‍ ലൗ​ക്യാ​ഗ്, ഹ​ന സി​ദ്ധീ​ഖി, സൈ​ന സി​ദ്ധീ​ഖി, ശി​ല്‍​ന സ​ലാ​ഹു​ദ്ദീ​ന്‍ എ​ന്നി​വ​രും മി​ക്സ​ഡ് ബി​ഗി​നേ​ഴ്സ് കാ​റ്റ​ഗ​റി ഫൈ​ന​ലി​ല്‍ സ​തീ​ശ് രാ​ജേ​ഷ് കു​മാ​ര്‍, ന​ഹ്ന നി​സാം, മു​ഹ​മ്മ​ദ് എ​ന്നി​വ​രും ജേ​താ​ക്ക​ളാ​യി.

ടൂ​ര്‍​ണ​മെ​ന്‍റിന്‍റെ സ​മാ​പ​ന ച​ട​ങ്ങ് സൗ​ദി ബാ​ഡ്മി​ന്‍റൺ ഫെ​ഡ​റേ​ഷ​ന്‍ ടെ​ക്നി​ക്ക​ല്‍ മാ​നേ​ജ​ര്‍ അ​മ്മാ​ര്‍ അ​ല്‍ ആ​വാ​ദ് ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ര്‍​ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മ​ഖ്ബൂ​ല്‍ മ​ണ​ലൊ​ടി, സി​നി​മാ​ര്‍ ഗ്രൂ​പ്പ് എം.​ഡി അ​നി​ല്‍ മ​ധു​സൂ​ദ​ന​ന​ന്‍, 2023 ലെ ​സൗ​ദി നാ​ഷ​ണ​ല്‍ വു​മ​ണ്‍​സ് സിം​ഗി​ള്‍​സ് ഗോ​ള്‍​ഡ് മെ​ഡ​ലി​സ്റ്റ് ഖ​ദീ​ജ നി​സ, രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന സി​ബിഎ​സ്ഇ നാ​ഷ​ണ​ല്‍ ബാ​ഡ്മിന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മി​ക്സ​ഡ് ഡ​ബി​ള്‍​സി​ല്‍ ചാ​മ്പ്യ​നാ​യ ഫി​ദാ​ന്‍ സാ​ജി​ദ്, ജൂ​നി​യ​ര്‍ കാ​റ്റ​ഗ​റി​യി​ലെ മ​ത്സ​ര വി​ജ​യി​ക​ള്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ അ​മ്മാ​ര്‍ ആ​വാ​ദ് ന​ല്‍​കി.

സി​നി​മാ​ര്‍ ഗ്രൂ​പ്പ് എം.​ഡി. അ​നി​ല്‍ മ​ധു​സൂ​ദ​ന​ന്‍, ഐ.​ബി.​സി പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്, റി​യാ​ദ് കെ.​എം.​സി.​സി സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, നാ​ഷ​ണ​ല്‍ ക​മ്മി​റ്റി സാം​സ്കാ​രി​ക വി​ഭാ​ഗം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ശാ​ഹി​ദ് മാ​സ്റ്റ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് പ​യ്യ​ന്നൂ​ര്‍, നാ​ഷ​ണ​ല്‍ ക​മ്മി​റ്റി സ്പോ​ര്‍​ട്സ് വിം​ഗ് ക​ണ്‍​വീ​ന​ര്‍ മൂ​ജീ​ബ് ഉ​പ്പ​ട, വ​നി​താ വിം​ഗ് കെ.​എം.​സി.​സി പ്ര​സി​ഡ​ണ്ട് റ​ഹ്മ​ത്ത് അ​ഷ്റ​ഫ്, മ​നാ​സ്, ഖ​ദീ​ജ നി​സ, റി​യാ​ദ് കെ ​എംസിസി കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ന്‍ ഫ​റോ​ക്ക്, ഹ​നീ​ഫ മൂ​ര്‍​ഖ​നാ​ട്, മൈ​മൂ​ന ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

സ​ത്താ​ര്‍ താ​മ​ര​ത്ത്, ശ​മീ​ര്‍ പ​റ​മ്പ​ത്ത്, റാ​ഷി​ദ് ദ​യ, മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഫീ​ര്‍ മു​ഹ​മ്മ​ദ്, റി​യാ​ദ് കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹി​ജാ​സ് പു​ത്തൂ​ര്‍​മ​ഠം, അ​ലി അ​ക്ബ​ര്‍ ചെ​റൂ​പ്പ, ഖാ​ദ​ര്‍ കാ​ര​ന്തൂ​ര്‍, അ​ബ്ബാ​സ് കു​റ്റി​ക്കാ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി. സ​ലീം മാ​സ്റ്റ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

റി​യാ​ദ് കെഎംസിസി കു​ന്ദ​മം​ഗ​ലം പ്ര​സി​ഡ​ണ്ട് മു​ഹ​മ്മ​ദ് ശ​ബീ​ല്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​സി​ര്‍ ഹു​സൈ​ന്‍ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ ജു​നൈ​ദ് മാ​വൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. റാ​സി​ൻ ബി​ൻ അ​ബ്ദു​റ​സാ​ഖ് ഖി​റാ​അ ത്ത് ​ന​ട​ത്തി

കെ.​ടി അ​ബൂ​ബ​ക്ക​ര്‍, നൗ​ഷാ​ദ് ചാ​ക്കീ​രി, അ​ലി വ​യ​നാ​ട്, ക​ബീ​ര്‍ വൈ​ല​ത്തൂ​ര്‍, റ​ഷീ​ദ് പ​ടി​യ​ങ്ങ​ല്‍, സി​ദ്ധീ​ഖ് തു​വ്വൂ​ര്‍, മു​ഹ​മ്മ​ദ് മു​ജീ​ബ് മൂ​ത്താ​ട്ട്, അ​ക്ബ​ര്‍ വേ​ങ്ങാ​ട്ട്, മു​നീ​ര്‍ മ​ക്കാ​നി, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ശാ​ഫി മാ​സ്റ്റ​ര്‍ തു​വ്വൂ​ര്‍, ശാ​ഫി മാ​സ്റ്റ​ര്‍ ചി​റ്റ​ത്തു​പാ​റ, മു​നീ​ര്‍ വാ​ഴ​ക്കാ​ട്, എം.​എ​ന്‍. അ​ബൂ​ബ​ക്ക​ര്‍, താ​ജു​ദ്ധീ​ന്‍ പേ​രാ​മ്പ്ര, യൂ​നു​സ് ഇ​രു​മ്പു​ഴി, സി​റാ​ജ് പേ​രാ​മ്പ്ര, മു​ഹ​മ്മ​ദ് കു​ട്ടി തി​രു​വ​മ്പാ​ടി, ഷൗ​ക്ക​ത്ത് പ​ന്നി​യ​ങ്ക​ര, നാ​സ​ര്‍ കൊ​ടി​യ​ത്തൂ​ര്‍, റി​ഷാ​ദ് വ​ട​ക​ര, കു​ഞ്ഞി​പ്പ ത​വ​നൂ​ര്‍, ഉ​മ്മ​ര്‍ അ​മാ​ന​ത്ത്, എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു.

ടൂ​ര്‍​ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മ​ഖ്ബൂ​ല്‍ മ​ണ​ലൊ​ടി, മു​ഹ​മ്മ​ദ്കു​ട്ടി, സാ​ജി​ദ് ഫ​റോ​ക്ക്, സു​രേ​ഷ്, രാ​ജു, സ​നൂ​ഫ്, റി​യാ​സ് കോ​റോ​ത്ത്, സ​തീ​ഷ്, ശ​ഫാ​സ്, ഫ​ഹ​ദ്, സ​വാ​ദ് മാ​സ്റ്റ​ര്‍, ഡീ​ൻ ടി. ​എ​സ്. ത​സീം,മ​നാ​ഫ് മ​ണ്ണൂ​ര്‍, ജാ​ഫ​ര്‍​സാ​ദി​ഖ് പു​ത്തൂ​ര്‍​മ​ഠം, സു​ഹൈ​ല്‍ കൊ​ടു​വ​ള്ളി, ശാ​ഫി ത്യ​ശൂ​ര്‍, സ​ബീ​ര്‍ പാ​ല​ക്കാ​ട്, ഉ​സ്മാ​ന്‍ തോ​ട്ട്മൂ​ച്ചി​ക്ക​ല്‍,

ബ​ഷീ​ര്‍ ക​രൂ​ക്കി​ല്‍, ജാ​ഫ​ര്‍ വ​യ​നാ​ട്, യൂ​നു​സ് പാ​ല​ക്കാ​ട്, കു​ഞ്ഞോ​യി കോ​ട​മ്പു​ഴ, റ​ഹീം വ​ള്ളി​ക്കു​ന്ന്, മ​ഹ്ദി ഹ​സ്‌​സ​ന്‍, ആ​സി​ഫ് ക​ള​ത്തി​ല്‍, ഫൈ​സ​ല്‍ പു​ത്തൂ​ര്‍​മ​ഠം, ശ​മീ​ര്‍ ഷാ ​വെ​ള്ളാ​യി​ക്കോ​ട്, റൈ​ജാ​സ് പു​ത്തൂ​ര്‍​മ​ഠം, പ്ര​മോ​ദ് മ​ല​യ​മ്മ, സ​വാ​ദ് വെ​ള്ളാ​യി​ക്കോ​ട്, മു​നീ​ര്‍ വെ​ള്ളാ​യി​ക്കോ​ട്, മ​ഹ്ശൂം ഒ​ള​വ​ണ്ണ, ശം​സു​ദ്ധീ​ന്‍ പു​വ്വാ​ട്ട് പ​റ​മ്പ്, നി​ഷാ​ല്‍, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, നൗ​ഫ​ല്‍ താ​നൂ​ര്‍, ശ​റ​ഫു മ​ണ്ണൂ​ര്‍, ഫൈ​സ​ല്‍ ബാ​ബു എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.