• Logo

Allied Publications

Middle East & Gulf
കെഐസി മനുഷ്യ ജാലികയും എസ്കെഎസ്എസ്എഫ് വാർഷിക പ്രചാരണ സമ്മേളനവും സംഘടിപ്പിച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​നു​ഷ്യ​ജാ​ലി​ക​യും എ​സ്കെ​എ​സ്എ​സ്എ​ഫ് 35ആം ​വാ​ർ​ഷി​ക പ്ര​ചാ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

അ​ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ​ഐ​സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദാ​രി​മി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. കെ​ഐ​സി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ടി​വാ​രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.



രാ​ഷ്ട്ര ര​ക്ഷ​യ്ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റെ ക​രു​ത​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന 'മ​നു​ഷ്യ ജാ​ലി​ക'​യി​ൽ അ​ജ്മ​ൽ മാ​സ്റ്റ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ 75മ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ച​രി​ക്കു​ന്ന വേ​ള​യി​ൽ, മ​നോ​ഹ​ര​മാ​യ ന​മ്മു​ടെ ഭ​ര​ണ ഘ​ട​ന പോ​ലും മാ​റ്റാ​നു​ള്ള ഭ​ര​ണ​കൂ​ട ശ്ര​മ​ങ്ങ​ളെ നാം ​തി​രി​ച്ച​റി​യാ​തെ പോ​ക​രു​തെ​ന്നും, രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​വും അ​ഖ​ണ്ഡ​ത​യും ന​ഷ്ട​പ്പെ​ട്ടു പോ​വാ​തി​രി​ക്കാ​ൻ പ​രി​ശ്ര​മി​ക്കേ​ണ്ട​ത് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണെ​ന്നും പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് പൗ​ര​ന്മാ​രു​ടെ ഐ​ക്യ​വും സ്നേ​ഹ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണ് എ​സ്കെ​എ​സ്എ​സ്എ​ഫ് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന മ​നു​ഷ്യ ജാ​ലി​ക​ക​ൾ എ​ന്ന​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​ഐ.​സി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ​ഗ​ഫൂ​ർ ഫൈ​സി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ​ത്യം, സ്വ​ത്വം, സ​മ​ർ​പ്പ​ണം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഫെ​ബ്രു​വ​രി 2, 3, 4 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന എ​സ്കെ​എ​സ്എ​സ്എ​ഫ് വാ​ർ​ഷി​ക 'മു​ഖ​ദ്ദ​സ്' സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ്ര​ഭാ​ഷ​ണം കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​സ്. അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​