• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ ട്രെ​യി​ന്‍ ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​ച്ചു
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ട്രെ​യി​ന്‍ ഡ്രൈ​വ​ര്‍​മാ​ര്‍ പ​ണി​മു​ട​ക്ക് അ​വ​സാ​നി​പ്പി​ച്ച​താ​യി ജി​ഡി​എ​ല്‍ യൂ​ണി​യ​ന്‍ അ​റി​യി​ച്ചു. ജ​ർ​മ​ന്‍ ട്രെ​യി​ന്‍ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍ (ജി​ഡി​എ​ല്‍) പ​ണി​മു​ട​ക്ക് അ​വ​സാ​നി​പ്പി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ട്രെ​യി​ന്‍ ഡ്രൈ​വ​ർ​മാ​ർ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.

യൂ​ണി​യ​നും റെ​യി​ല്‍​വേ ഓ​പ്പ​റേ​റ്റ​റും ശ​നി​യാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ച​ത്. ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള വ​ര്‍​ധ​ന​വി​ന് സാ​ധ്യ​ത​യു​ണ്ട​ന്ന് ഡോ​ച്ചെ ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ഡ​യ​റ​ക്ട​ര്‍ മാ​ര്‍​ട്ടി​ന്‍ സെ​യ്‌​ല​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് മാ​ര്‍​ച്ച് മൂ​ന്ന് വ​രെ ഇ​നി പ​ണി​മു​ട​ക്കി​ല്ല.

ആ​ഴ്ച​യി​ല്‍ 38 മ​ണി​ക്കൂ​ര്‍ മു​ഴു​വ​ന്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഏ​ക​ദേ​ശം 13 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഡോ​ച്ചെ ബാ​ന്‍ നി​ർ​ദേ​ശി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​തി​നെ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ആ​രം​ഭി​ച്ച പ​ണി​മു​ട​ക്കി​ല്‍ വ​ല​ഞ്ഞ​ത്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.