• Logo

Allied Publications

Americas
ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച ഡി.​കെ. വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച
Share
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച ക​റ്റാ​നം കാ​പ്പി​ൽ ചൂ​നാ​ട് കു​റ്റി​യി​ൽ നി​വാ​സി​ൽ ഡി. ​കെ വ​ർ​ഗീ​സി​ന്‍റെ(74) പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ ന്യൂ​ജ​ഴ്‌​സി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​ത്തി​ൽ ന​ട​ക്കും.

ഭാ​ര്യ മാ​ന്തു​ക ആ​ല​ക്കാ​ട്ട​യ്യ​ത്ത്‌ സൂ​സ​ൻ വ​ർ​ഗീ​സ്. മ​ക്ക​ൾ: ഡാ​നി​യേ​ൽ വ​ർ​ഗീ​സ് (ന്യൂ​ജ​ഴ്‌​സി), സാ​നു വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: റീ​ന വ​ർ​ഗീ​സ്, ലീ​ന സാ​നു.

സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ.

വാ​ർ​ത്ത: ഷാ​ജി രാ​മ​പു​രം

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍