• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ല്‍ മ​ദ്യ​ശാ​ല തു​റ​ക്കു​ന്നു; എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും കി​ട്ടി​ല്ല
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​താ​ദ്യ​മാ​യി മ​ദ്യ​ശാ​ല തു​റ​ക്കു​ന്നു. ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ല്‍ മു​സ് ലിം ​ഇ​ത​ര ന​യ​ത​ന്ത്ര​ജ്ഞ​ര്‍​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് മ​ദ്യ​ശാ​ല വ​രു​ന്ന​ത്. എം​ബ​സി​ക​ളും ന​യ​ത​ന്ത്ര​ജ്ഞ​രും താ​മ​സി​ക്കു​ന്ന സ​മീ​പ​പ്ര​ദേ​ശ​മാ​യ റി​യാ​ദി​ലെ ഡി​പ്ലോ​മാ​റ്റി​ക് ക്വാ​ര്‍​ട്ട​റി​ലാ​ണ് പു​തി​യ സ്റ്റോ​ര്‍ തു​റ​ക്കു​ന്ന​ത്.

അ​മു​സ് ലി​മു​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഈ ​സേ​വ​നം ക​ര്‍​ശ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. അ​തേ​സ​മ​യം മ​റ്റ് അ​മു​സ് ലിം ​പ്ര​വാ​സി​ക​ള്‍​ക്ക് സ്റ്റോ​റി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. സൗ​ദി അ​റേ​ബ്യ​യി​ല്‍ താ​മ​സി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന പ്ര​വാ​സി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഏ​ഷ്യ​യി​ല്‍​നി​ന്നും ഈ​ജി​പ്തി​ല്‍​നി​ന്നു​മു​ള്ള മു​സ് ലിം ​തൊ​ഴി​ലാ​ളി​ക​ളാ​ണ്.

മ​ദ്യം ല​ഭി​ക്കാ​ന്‍ യോ​ഗ്യ​ത​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഒ​രു മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇ​വ​ര്‍​ക്ക് പി​ന്നീ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന് ക്ലി​യ​റ​ന്‍​സ് കോ​ഡ് നേ​ടി മ​ദ്യം വാ​ങ്ങാം. പ്ര​തി​മാ​സ ക്വാ​ട്ട നി​ശ്ച​യി​ച്ചാ​യി​രി​ക്കും മ​ദ്യം ല​ഭി​ക്കു​ക.

അ​ടു​ത്ത​യാ​ഴ്ച​ത്ത​ന്നെ സ്റ്റോ​ര്‍ തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​സ് ലാം ​മ​ത​ത്തി​ല്‍ മ​ദ്യ​പാ​നം നി​ഷി​ദ്ധ​മാ​യ​തി​നാ​ല്‍ തീ​വ്ര യാ​ഥാ​സ്ഥി​തി​ക മു​സ്‌​ലിം രാ​ജ്യ​മാ​യ സൗ​ദി​യി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് അ​നു​മ​തി​യി​ല്ലാ​യി​രു​ന്നു. ന​യ​ത​ന്ത്ര ത​പാ​ല്‍ വ​ഴി​യോ ക​രി​ഞ്ച​ന്ത​യി​ല്‍​നി​ന്നോ മാ​ത്ര​മേ രാ​ജ്യ​ത്ത് ഇ​തു​വ​രെ മ​ദ്യം ല​ഭ്യ​മാ​യി​രു​ന്നു​ള്ളൂ.

മ​ദ്യ​പാ​ന​ത്തി​നു പി​ടി​ക്ക​പ്പെ​ട്ടാ​ൽ ചാ​ട്ട​വാ​റ​ടി, നാ​ടു​ക​ട​ത്ത​ല്‍, പി​ഴ അ​ല്ലെ​ങ്കി​ല്‍ ത​ട​വ് എ​ന്നി​ങ്ങ​നെ ശി​ക്ഷ​യു​മു​ണ്ടാ​യി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ബി​സി​ന​സി​നും രാ​ജ്യം കൂ​ടു​ത​ല്‍ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ളി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് പു​തി​യ നീ​ക്കം.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ