• Logo

Allied Publications

Middle East & Gulf
മോ​ദി​യു‌​ടെ യു​എ​ഇ സ​ന്ദ​ർ​ശ​നം; ആ​ഘോ​ഷ​മാ​ക്കാ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ
Share
അ​ബു​ദാ​ബി: ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ‌​യി യു​എ​ഇ​യി​ൽ എ​ത്തു​ന്ന ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വ​ന്പി​ച്ച സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ.

ഫെ​ബ്രു​വ​രി 13ന് ​വൈ​കു​ന്നേ​രം അ​ബു​ദാ​ബി സാ​യി​ദ് സ്പോ​ര്‍​ട്സ് സി​റ്റി​യി​ലാ​ണ് "അ​ഹ്‌​ലാ​ന്‍ മോ​ദി' എ​ന്ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ലെ 150 ഇ​ന്ത്യ​ന്‍ സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​നൂ​റ് ക​ലാ​കാ​ര​ന്മാ​ര്‍ വി​വി​ധ പരിപാടികൾ അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

25,000ൽ അധികം പേ​ർ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ‌​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി‌​യാ​യ​തി​ന് ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ഏ​ഴാ​മ​ത് യു​എ​ഇ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

ഫെ​ബ്രു​വ​രി 14നാ​ണ് ബാ​പ്സ് ഹി​ന്ദു മ​ന്ദി​ര്‍ മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​