• Logo

Allied Publications

Middle East & Gulf
മ​ക്ക, മ​ദീ​ന ഹ​റം മു​റ്റ​ങ്ങ​ളി​ൽ കി​ട​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം
Share
റി​യാ​ദ്: മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളു​ടെ മു​റ്റ​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണി​ത്.

ഹ​റം മു​റ്റ​ങ്ങ​ളി​ൽ കി​ട​ക്കു​ക​യും ഉ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​ത് ആ​ളു​ക​ൾ കു​ട്ടി​മു​ട്ടി അ​പ​ക​ട​സാ​ധ്യ​ത​യി​ലേ​ക്ക് ന​യി​ക്കും. തി​ര​ക്കി​നും കാ​ര​ണ​മാ​കും.

പ്ര​ത്യേ​കി​ച്ച് ഉ​ന്തു​വ​ണ്ടി​ക​ൾ​ക്കാ​യു​ള്ള പാ​ത​ക​ൾ, ന​ട​പ്പാ​ത​ക​ൾ, അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​നാ​യു​ള്ള ന​ട​പ്പാ​ത​ക​ൾ എ​ന്നീ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ കി​ട​ത്ത​വും ഇ​രു​ത്ത​വ​രും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​