• Logo

Allied Publications

Delhi
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ത്തി.

ഏ​രി​യ​യി​ലെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഏ​രി​യ ചെ​യ​ർ​മാ​ൻ സു​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ. ​ഫാ. റോ​ബി ക​ണ്ണ​ൻ​ചി​റ വി​ശി​ഷ്‌​ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി.

ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. മു​ഖ്യാ​തി​ഥി​യാ​യി ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ സു​ദ​ർ​ശ​ന​ൻ പി​ള്ള, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സു​തി​ല ശി​വ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ സു​ക​ന്യ, പാ​ർ​വ​തി, ക​ൾ​ച്ചു​റ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷി​രീ​ഷ് .എം ​എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​രി​യ​യി​ൽ നി​ന്നും പ​ത്തും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും മ​ല​യാ​ളം മി​ഷ​ൻ "ക​ണി​ക്കൊ​ന്ന' കോ​ഴ്സ് പാ​സാ​യ പ​ഠി​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജി ചെ​ല്ല​പ്പ​ൻ ന​ന്ദി പ​റ​ഞ്ഞു. ത​ദ​വ​സ​ര​ത്തി​ൽ ഡ​ൽ​ഹി ന​ഗ​ര​ത്തോ​ടു വി​ട പ​റ​യു​ന്ന പ്ര​ശ​സ്ത ഗാ​യ​ക​ൻ ര​ഞ്ജു​വി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി.

സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓർമപ്പെരുന്നാൾ കൊണ്ടാടി.
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്
ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു; 150 വി​മാ​ന​ങ്ങ​ൾ വൈ​കി.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഡി​എം​എ ക്രി​സ്​മ​സ് ക​രോ​ൾ ഗാ​നമ​ത്സ​രം സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "ശാ​ന്ത രാ​ത്രി പു​തു രാ
ഡി​എം​എ​യു​ടെ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി' എ​ന
ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.