• Logo

Allied Publications

Europe
ജര്‍മനിയിലെ വലതുപക്ഷ തീവ്രവിരുദ്ധതയ്ക്കെതിരേ ബഹുജന പ്രകടനം
Share
ബര്‍ലിന്‍: ജര്‍മനിയിലെ വലതുപക്ഷ തീവ്ര വിരുദ്ധ പ്രവര്‍ത്തനത്തിനെതിരേ നടത്തിയ ബഹുജന പ്രകടനത്തില്‍ ആളുകളുടെ റെക്കോര്‍ഡ് പങ്കാളിത്വം മൂലം ഡെമോണ്‍സ്ട്രേഷന്‍ സംഘാടകര്‍ റദ്ദാക്കി. പ്രതീക്ഷിച്ച 10,000 ആളുകള്‍ക്ക് പകരം, ഡെമോയില്‍ രജിസ്റ്റർ ചെയ്തവരുടെ ണക്കനുസരിച്ച്, ഏകദേശം 80,000 പേര്‍ എത്തി.

യൂണിയനുകള്‍, പള്ളികള്‍, ബിസിനസ്‌സ് അസോസിയേഷനുകള്‍, പാര്‍ട്ടികള്‍, ക്ലബുകൾ എന്നിവയുടെ ഒരു സഖ്യത്തിന് പുറമേ, സെലിബ്രിറ്റികളും പ്രകടനത്തിന് ആഹ്വാനം ചെയ്തു. പാനിക് റോക്കര്‍ ഉഡോ ലിന്‍ഡന്‍ബെര്‍ഗ് ഉള്‍പ്പടെ നിരവധി സെലിബ്രിറ്റികള്‍ കൂടാതെ ബുണ്ടസ്ളിഗ ക്ലബുകൾ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് പ്രകടനം ആരംഭിച്ചപ്പോള്‍ 30,000 പേര്‍ ഉണ്ടായിരുന്നു, പ്രതീക്ഷിച്ചതിലും മൂന്നിരട്ടി. ഒടുവില്‍ സംഘാടകരുടെ കണക്കനുസരിച്ച് 80,000 പേരും പോലീസിന്‍റെ കണക്കനുസരിച്ച് 50,000 പേരും ഉണ്ടായിരുന്നു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.