• Logo

Allied Publications

Middle East & Gulf
ആ​രോ​ഗ്യ പ​രി​ശീ​ല​ന, ക​ൺ​സ​ൾ​ട്ട​ൻ​സി മേ​ഖ​ല​യി​ലെ വ​ൻ ഏ​റ്റെ​ടു​ക്ക​ലു​മാ​യി മ​ല​യാ​ളി നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ർ​പി​എം
Share
അ​ബു​ദാ​ബി: ആ​ഗോ​ള പ്രീ​ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ സേ​വ​ന ദാ​താ​ക്ക​ളി​ലൊ​ന്നാ​കാ​നു​ള്ള വ​ൻ ചു​വ​ടു​വ​യ്പ്പു​മാ​യി മ​ല​യാ​ളി നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്പോ​ൺ​സ് പ്ല​സ് ഹോ​ൾ​ഡി​ങ്സ് (ആ​ർ​പി​എം). യു​ദ്ധ മേ​ഖ​ല​ക​ളി​ലേ​ത​ട​ക്കം അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​വും ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന യു​കെ ക​മ്പ​നി പ്രോ​മി​ത്യൂ​സ് മെ​ഡി​ക്ക​ലിന്‍റെ ​ തന്ത്ര​പ​ര​മാ​യ ഏ​റ്റെ​ടു​ക്ക​ൽ ആ​ർ​പി​എം പ്ര​ഖ്യാ​പി​ച്ചു. നൂ​ത​ന എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന സേ​ഫ്ഗാ​ർ​ഡ് മെ​ഡി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ്രൊ​മി​ത്യൂ​സ്.

പ്ര​വാ​സി സം​രം​ഭ​ക​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ സ്ഥാ​പി​ച്ച റെ​സ്പോ​ൺ​സ് പ്ല​സ് ഹോ​ൾ​ഡിം​ഗ് പി​ജ​ഐ​സ്‌​സി​യു​ടെ ഭാ​ഗ​മാ​ണ് ആ​ർ​പി​എം. അ​ബു​ദാ​ബി സെ​ക്യൂ​രി​റ്റീ​സ് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ക​മ്പ​നി യു​എ​ഇ​യി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും ഏ​റ്റ​വും വ​ലി​യ പ്രീ​ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സേ​വ​ന ദാ​താ​വാ​ണ്. അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന ആ​ഗോ​ള ക​മ്പ​നി​യാ​ണ് പ്രോ​മി​ത്യൂ​സ് മെ​ഡി​ക്ക​ൽ. ര​ണ്ട് പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഏ​റ്റെ​ടു​ക്ക​ൽ പ്ര​തി​രോ​ധ, എ​ണ്ണ​വാ​ത​ക മേ​ഖ​ല​ക​ളി​ലെ പ്ര​ധാ​ന ക​മ്പ​നി​ക​ൾ​ക്ക് സ​മ​ഗ്ര മെ​ഡി​ക്ക​ൽ ക​വ​റേ​ജ് ല​ഭ്യ​മാ​ക്കാ​ൻ ആ​ർ​പി​എ​മ്മി​ന് വ​ഴി​യൊ​രു​ക്കും.

എ​ണ്ണ​വാ​ത​ക വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ൾ​ക്കാ​യി 500 ക്ലി​നി​ക്കു​ക​ൾ ന​ട​ത്തു​ന്ന ആ​ർ​പി​എം നി​ല​വി​ൽ അ​ഡ്നോ​ക്, ഓ​ക്സി, ടോ​ട്ട​ൽ, ഹാ​ലി​ബ​ർ​ട്ട​ൺ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ സേ​വ​ന​ദാ​താ​വാ​ണ്. യു​കെ മി​ലി​ട്ട​റി, റോ​യ​ൽ ഫ്ലൈ​റ്റ് ഓ​ഫ് ഒ​മാ​ൻ, യു​കെ സെ​ക്യൂ​രി​റ്റി, ഡി​ഫ​ൻ​സ്, എ​ൻ​എ​ച്ച്എ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്കൊ​പ്പം പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്രോ​മി​ത്യൂ​സ് സേ​വ​ന​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു. ക​മ്പ​നി ഏ​റ്റെ​ടു​ത്ത​തി​ലൂ​ടെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ശേ​ഷി വ​ർ​ധിപ്പി​ക്കാ​നും ഊ​ർ​ജ്ജ, പ്ര​തി​രോ​ധ ക​മ്പ​നി​ക​ൾ​ക്കു​ള്ള വി​ദൂ​ര ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ, വി​ഐ​പി​ക​ളു​ടെ മെ​ഡി​ക്ക​ൽ ക​വ​റേ​ജ് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്ക് സേ​വ​ന​ങ്ങ​ൾ വ്യാ​പി​ക്കാ​നും ആ​ർ​പി​എ​മ്മി​ന് ക​ഴി​യും.

യു​കെ, നോ​ർ​ഡി​ക് മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ആ​ർ​പി​എ​മ്മി​ന്‍റെ വി​പ​ണി പ്ര​വേ​ശ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​താ​ണ് സു​പ്ര​ധാ​ന ഏ​റ്റെ​ടു​ക്ക​ലെ​ന്ന് റെ​സ്പോ​ൺ​സ് പ്ല​സ് മെ​ഡി​ക്ക​ൽ സി​ഇ​ഒ ഡോ. ​രോ​ഹി​ൽ രാ​ഘ​വ​ൻ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ലെ മു​ൻ​നി​ര ഊ​ർ​ജ്ജ​പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സേ​വ​ന, പ​രി​ശീ​ല​ന ദാ​താ​വാ​യി മാ​റു​ക​യാ​ണ് ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യം.

യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള സേ​ഫ്ഗാ​ർ​ഡ് മെ​ഡി​ക്ക​ലി​ന്‍റെ നൂ​ത​ന ട്രോ​മ കെ​യ​ർ, സി​മു​ലേ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ജി​സി​സി​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വി​ത​ര​ണാ​വ​കാ​ശ​വും ആ​ർ​പി​എ​മ്മി​ന് ല​ഭി​ക്കും.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ