• Logo

Allied Publications

Delhi
ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് പ്രാ​ർ​ഥ​നോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ടി​ഒ ഇ​ന്ദി​ര ഗാ​ന്ധി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ഫെ​ബ്രു​വ​രി 10,11 തീ​യ​തി​ക​ളി​ൽ ഫാ. ​ഡൊ​മി​നി​ക് വാ​ള​ൻ​മ​നാ​ൽ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം2024 സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​മാ​യി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 40 ദി​ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം 18 ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

ഫ​രീ​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ഡി​സം​ബ​ർ 31ന് ​ആ​രം​ഭി​ച്ച ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പ്രാ​ർ​ഥ​നോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രാ​വി​ലെ പ​ത്തി​ന് ഇ​ട​വ​ക​യി​ൽ എ​ത്തി​ച്ചേ​രു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തെ പു​ഷ്പാ​ർ​ച്ച​ന​ക​ളോ​ടും പ്രാ​ർ​ഥ​ന​ക​ളോ​ടും കൂ​ടെ​യാ​ണ് ഇ​ട​വ​ക​ജ​നം സ്വീ​ക​രി​ക്കു​ന്ന​ത്.

പ​ക​ലും രാ​ത്രി​യും ആ​രാ​ധ​ന​യി​ലും പ്രാ​ർ​ഥ​ന​യി​ലും ദി​വ്യ​കാ​രു​ണ്യ ഈ​ശോ​യ്ക്ക് മു​ൻ​പി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ഇ​ട​വ​ക സ​മൂ​ഹം വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ലും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ലും പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നാ​യി ഒ​രു​ങ്ങു​ക​യും ചെ​യ്യു​ന്നു.

40 ദി​ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് സ​മാ​പി​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മോ​ൺ. ജോ​ൺ ചോ​ഴി​ത്ത​റ അ​റി​യി​ച്ചു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.