• Logo

Allied Publications

Middle East & Gulf
ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റ് ദി​ബ്ബ സ​ഫീ​ർ സ്പോ​ർ​ട്സ് കോ​ർ​ട്ടി​ൽ വ​ച്ച് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റ്സു​ക​ളി​ൽ നി​ന്നും പ്ര​മു​ഖ 24 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ റി​യാ​സ് മി​ഥു​ൻ സ​ഖ്യം ഒ​ന്നാം സ്ഥാ​ന​വും ഷ​ജീ​ർ ഷ​ബീ​ർ സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ത​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കി. ലോ​ക കേ​ര​ള സ​ഭാ​ഗ​വും കൈ​ര​ളി ര​ക്ഷ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മൂ​വേ​ൽ, മു​ൻ സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടറി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്‍റി​ന് അ​ൻ​വ​ർ​ഷാ, ഉ​മ്മ​ർ ചോ​ല​ക്ക​ൽ, റാ​ഷി​ദ്‌ ക​ല്ലു​മ്പു​റം, ശ​ശി​കു​മാ​ർ, അ​ബ്ദു​ള്ള, സു​നി​ൽ ദ​ത്ത്, ഷ​ജ്റ​ത്ത് ഹ​ർ​ഷ​ൽ, നി​ഷ, ദീ​പ​ക്, സാ​ബു, ഹാ​ഷിം ഹ​മൂ​ദി, സു​ബൈ​ർ, ശ്രീ​ജി​ത്ത്‌, യ​ദു കൃ​ഷ്ണ​ൻ, അ​ഷ്‌​റ​ഫ്‌, ശ​ക്കീ​ർ, ഹ​രീ​ഷ്, അ​നി​ൽ, ഷാ​ഫി, മൂ​സ ക​മ്മ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി