• Logo

Allied Publications

Delhi
ക്രി​സ്മ​സ് പു​തു​വ​ത്സ​രം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡാ​ക്ക്
Share
ന്യൂ​ഡ​ൽ​ഹി: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​ലെെ​റ്റ്സി​ന്‍റെ(​ഡാ​ക്ക്) ക്രി​സ്മ​സ് പു​തു​വ​ത്സ​രം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഡാ​ക്ക് പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ത്യൂ​സ് ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ നോ​ർ​ക്ക ടെ​വേ​ലോ​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ജെ. ​ഷാ​ജി​മോ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. രാ​ജീ​വ്‌, ഷൈ​ൻ വി.​പി, വി​ജോ​യ് ഷാ​ൽ, സ​ജി വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ), ജെ​സി ജോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ൻ​സാ​ർ .എ (​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യ്‌​യു​ന്നു.

ഡാ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ല സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സ്നേ​ഹ വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.