• Logo

Allied Publications

Europe
പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം: തോ​മ​സ് ചാ​ഴി​കാ​ട​നെ​ അ​ഭി​ന​ന്ദി​ച്ച് പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് യു​കെ
Share
ല​ണ്ട​ൻ: കോ​ട്ട​യ​ത്ത് പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്രം തു​റ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച കോ​ട്ട​യം എം​പി തോ​മ​സ് ചാ​ഴി​കാ​ട​നെ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് യു​കെ നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​സ​ഭാ എം​പി ജോ​സ് കെ. ​മാ​ണി​ നടത്തിയ ശ്രമങ്ങളെയും യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കോ​ട്ട​യ​ത്ത് പ്ര​വ​ർ​ത്തി​ച്ച് കൊ​ണ്ടി​രു​ന്ന പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം നി​ര്‍​ത്ത​ലാ​ക്കി​യ​ത്. അ​ന്ന് മു​ത​ല്‍ അ​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ സ്ഥ​ലം എം​പി എ​ന്ന നി​ല​യി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് പു​തി​യ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യു​ടെ സേ​വ​ന​ത്തി​ന്‍റെ​യും നി​ശ്ച​യ ദാ​ര്‍​ഢ്യ​ത്തി​ന്‍റെ​യും അം​ഗീ​കാ​ര​മാ​ണ് പാ​സ്പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. നേ​ര​ത്തെ, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ യു​കെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ കാ​ര്യം പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഭാ​ര​വാ​ഹി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു.



പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​കെ പ്ര​സി​ഡ​ന്‍റ് മാ​നു​വ​ല്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ യു​കെ ഘ​ട​കം ഓ​ഫീ​സ് ചാ​ര്‍​ജ് സെ​ക്ര​ട്ട​റി ജി​ജോ അ​ര​യ​ത്ത്, ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ഷൈ​മോ​ന്‍ തോ​ട്ടു​ങ്ക​ല്‍, ടോ​മി​ച്ച​ന്‍ കൊ​ഴു​വ​നാ​ല്‍, സി.​എ. ജോ​സ​ഫ്, യു​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി അ​മ്പാ​ട്ട്, ജോ​ഷി തോ​മ​സ്, ബി​നു മു​പ്രാ​പി​ള്ളി, അ​ഖി​ല്‍ ഉ​ള്ളം​പ​ള്ളി​ല്‍, ജി​ജോ മു​ക്കാ​ട്ടി​ല്‍,

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി വാ​ര​ക്കു​ടി, എ​ബി പൊ​ന്നാം​കു​ഴി, സാ​ബു ചു​ണ്ട​ക്കാ​ട്ടി​ല്‍, എ​ബി​ന്‍ ജോ​ര്‍​ജ് കാ​ഞ്ഞി​രം​ത​റ​പ്പേ​ല്‍, ട്ര​ഷ​റ​ര്‍ ഷെ​ല്ലി ഫി​ലി​പ്പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ബ​ര്‍​ട്ട് വെ​ങ്ങാ​ലി​വ​ക്കേ​ല്‍, നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജ​യ്‌​മോ​ന്‍ വ​ഞ്ചി​ത്താ​നം, ഷാ​ജി ക​രി​നാ​ട്ട്, വി​നോ​ദ് മാ​ണി, ജോ​മോ​ന്‍ കു​ന്നേ​ല്‍, ജോ​സ​ഫ് ചാ​ക്കോ, ജെ​യിം​സ് ഫി​ലി​പ്പ് കു​ന്നും​പു​റം, രാ​ജു​മോ​ന്‍ പി.​കെ, റ്റോം ​തോ​മ​സ്, ടോം ​കു​മ്പി​ളു​മൂ​ട്ടി​ല്‍, തോ​മ​സ് റോ​ബി​ന്‍ ജോ​ര്‍​ജ്,

നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡാ​ന്‍റോ പോ​ള്‍, ജോ​ഷി സി​റി​യ​ക്, അ​നീ​ഷ് ജോ​ര്‍​ജ്, റോ​ബി​ന്‍ വ​ര്‍​ഗീ​സ് ചി​റ​ത്ത​ല​ക്ക​ല്‍, ജോ​മോ​ന്‍ ച​ക്കും കു​ഴി​യി​ല്‍, ആ​ല്‍​ബി​ന്‍ പേ​ണ്ടാ​ന​ത്ത്, ബി​ജു ഫി​ലി​പ്പ്, സോ​മി മു​ള​യാ​നി​ക്ക​ല്‍, ഫി​ലി​പ്പ് പു​ത്ത​ന്‍​പു​ര​ക്ക​ല്‍, ഷി​ന്‍റോ​ജ് ജോ​സ​ഫ്, ജോ​ര്‍​ജ് ജോ​സ​ഫ്,

ലി​ജോ ജോ​ര്‍​ജ്, പ്ര​ദീ​പ് ജോ​സ​ഫ്, സി​റി​ല്‍ ഗ്രി​ഗോ​റി​യ​സ്, മാ​ത്യു ജോ​ര്‍​ജ്, നി​തി​ന്‍ ജോ​ണ്‍, മാ​ത്യൂ​സ് പു​ല്ല​ന്താ​ണി, സു​ബി​ന്‍ സൈ​മ​ണ്‍, ജെ​യിം​സ് പി. ​ജാ​ന്‍​സ്, ജി​ത്തു പൂ​ഴി​ക്കു​ന്നേ​ല്‍, ജോ​ജി കു​മ്പ​ള​ന്താ​നം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.