• Logo

Allied Publications

Europe
ഇ​റ്റ​ലി​യി​ല്‍ മ​ല​യാ​ളി​ക​ള്‍ ല​യ​ണ്‍​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു
Share
റോം: ​യൂ​റോ​പ്പി​ല്‍ മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ല​യ​ണ്‍​സ് ക്ല​ബ് ഇ​റ്റ​ലി​യി​ല്‍ ആ​രം​ഭി​ച്ചു. ല​യ​ണ്‍​സ് ക്ലബ് റോ​മ കേ​ര​ള എ​ന്ന പേ​രി​ലാ​ണ് ക്ലബ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ല​യ​ണ്‍​സ് ക്ലബ് റോ​മ കേ​ര​ള​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ജി​ന്‍റോ കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ക്കു​ഴി​യി​ല്‍ (പ്ര​സി​ഡ​ന്‍റ്), ഗോ​പ​കു​മാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (​സെ​ക്ര​ട്ട​റി), സി​ജു മാ​ത്യു (​വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ബ്ര​ഹാം മാ​ത്യു ക​ര​വാ​ളൂ​ര്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ല്‍​ബി​ന്‍ കു​ര്യാ​ക്കോ​സ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.



യോ​ഗ​ത്തി​ല്‍ ജി​ന്‍റോ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​വി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ല​യ​ണ്‍​സ് ക്ലബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ കീ​ഴി​ലാ​ണ് (മി​ഷേ​ലെ മാ​ര്‍​ട്ടേ​ലെ, ഗ​വ​ര്‍​ണര്‍), (സാ​ല്‍​വ​റ്റോ​റെ ലാ​ന്നി, പ്ര​സി​ഡ​ന്‍റ്) ക്ലബ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.



ആ​റു​മാ​സം ഇ​വ​രു​മാ​യി ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ച്ച ശേ​ഷ​മേ ല​യ​ണ്‍​സ് ക്ലബ് റോ​മ കേ​ര​ള​യ്ക്ക് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നാ​വൂ.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.