• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; പി.എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള മു​ഖ്യാ​തി​ഥി
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യൺ ഒ​രു​ക്കു​ന്ന 75ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം 27ന് ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30ന് (യുകെ സമയം ഉച്ചക്കഴിഞ്ഞ് മൂന്ന്) ​വെ​ർ​ച്വ​ലാ​യി ഗോ​വ ഗ​വ​ർ​ണ​ർ പി. ​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി എ​ല്ലാ മാ​സ​ത്തി​ന്‍റെ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താം സ​മ്മേ​ള​ന​മാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ സാം​സ്കാ​രി​ക വി​രു​ന്നൊ​രു​ക്കി​യാ​ണ് ഈ ​വ​ർ​ഷം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ല്ലാ മാ​സ​ത്തി​ന്‍റെ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ​ർ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ത​ന്നെ പ​ങ്കെ​ടു​ക്കു​വാ​നും ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രമു​ണ്ട്.

ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​ർ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക. ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളെ ആ​ധി​കാ​രി​മാ​യി പ്ര​തി​ക​രി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ മ​ന്ത്രി​മാ​രോ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​യാ​യി​രി​ക്കും ന​ട​ക്കു​ക.

ഈ ​മാ​സം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നാ​ൽ മ​റ്റ് ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്) 0491 575 318 1523, ജോ​ളി ത​ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ) 049 171 442 6264, ബാ​ബു തോ​ട്ട​പ്പി​ള്ളി (ജ​ന. സെ​ക്ര​ട്ട​റി) 044 757 783 4404, ഷൈ​ബു ജോ​സ​ഫ് (ട്ര​ഷ​റ​ർ).

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.