• Logo

Allied Publications

Europe
ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി
Share
മി​ഡ്‌​ല​ൻ​ഡ്‌സ്:​ മി​ഡ്‌​ല​ൻ​ഡ്‌​സി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ ലെ​സ്റ്റ​റി​ലെ പ്ര​ജാ​പ​തി ഹാ​ളി​ൽ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി 750ലധികം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പൊ​തുസ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബാ​ൻ​ഡ് മേ​ള​വും ക​രോ​ൾ ഗാ​ന​ങ്ങ​ളു​മാ​യി ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ വേ​ദി​യി​ലേ​ക്ക് വി​ശി​ഷ്ടാ​തിഥി​ക​ളെ സാ​ന്താ ക്ലോ​സി​നൊ​പ്പം ആ​ന​യി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ക​മ്മിറ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം വ​ഹി​ച്ചു.

ഡാ​ൻ​സു​ക​ളും അ​ടി​പൊ​ളി പാ​ട്ടു​ക​ളും ക്രി​സ്​മ​സ് ഡി​ന്ന​റും സാ​ന്താ​ക്ലോ​സും അ​ര​ങ്ങു​ത​ക​ർ​ത്ത സാ​യാ​ഹ്ന​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ക്രി​സ്മ​സ് ആ​ശം​സ​യു​മാ​യി പ്രി​യ​നാ​യി​ക സ​നു​ഷ സ​ന്തോ​ഷും ഗാ​ന​ങ്ങ​ളു​മാ​യി പ്രി​യ ഗാ​യ​ക​ൻ പ്ര​ദീ​പ് ബാ​ബു​വു​മെ​ത്തി​യ​ത് ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ നി​റം പ​ക​ർ​ന്നു.



ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചവർക്കും അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച​വ​ർക്കും (ടോ​ണി വ​ഞ്ചി​ത്താ​നം, ഗീ​തു ശ്രീ​ജി​ത്ത്, ച​ന്ദ​ന സു​രേ​ഷ് ജി​ജി, നീ​ര​ജ കു​മാ​ർ) പ്രോ​ത്സാ​ഹ​നം ന​ൽ​കി​യവർക്കും ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സും സെ​ക്ര​ട്ട​റി അ​ജീ​ഷ് കൃ​ഷ്ണ​നും ന​ന്ദി അ​റി​യി​ച്ചു

മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​വേ​ശം ചോ​രാ​തെ പ​രി​പാ​ടി ആ​ദ്യാ​വ​സാ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ ആ​ശ ഗീ​സും പ്ര​ഫു​ൽ ജോ​ർ​ജ്ജും പ​രി​പാ​ടി​യു​ടെ മാ​റ്റുകൂട്ടി. മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം ക്രി​സ്​മ​സ് അ​പ്പൂ​പ്പ​നും കു​ട്ടി എ​ൽ​ഫു​മാ​യി​രു​ന്നു.

ബാ​ൻ​ഡ്മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ സാ​ന്‍റയും സ​ഹാ​യി​യാ​യി കു​ട്ടി എ​ൽ​ഫും മി​ഠാ​യി​ക​ളു​മാ​യെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ആ​ളു​ക​ളും ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു കൂ​ടെ​ക്കൂ​ടി.​ സാ​ന്ത​ക്ലോ​സാ​യി വേ​ദി​യി​ൽ എ​ത്തി​യ രാ​ജും കു​ട്ടി എ​ൽ​ഫാ​യ രാ​ജി​ന്‍റെ മ​ക​ളും കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു.

ഓ​ൺ​ലൈ​ൻ & ക്യൂആർ കോ​ഡ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ ​സു​ബി​ൻ സു​ഗു​ണ​നും അ​ഭി​ലാ​ഷി​നും ശ​ബ്ദ​വും വെ​ളി​ച്ച​വും ന​ൽ​കി​യ​തു ഡ്രീം​സ് (അ​നൂ​പ്) ഇ​വന്‍റ് ടീ​മി​നും എൽഇഡി വോ​ളി​ൽ പ​രി​പാ​ടി​ക്ക് അ​നു​യോ​ജ്യ​മാ​യ ദൃ​ശ്യ​ഭം​ഗി ന​ൽ​കി​യ ഉ​ണ്ണി​യ്ക്കും ടീ​മിനും ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സാ​യ ​സ​ജീ​ഷിനും( ആ​ത്മ മീ​ഡി​യ) ​സാ​ജു അ​ത്താ​ണിക്കും ( ബെ​റ്റ​ർ ഫ്രെ​യിം​സ്) സംഘാടകർ നന്ദിയറിയിച്ചു.



പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ​ജോ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​കൊ​ണ്ട് ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട ​ആ​ഘോ​ഷ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സ്മൃ​തി രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി​യും ​ടി​റ്റി ജോ​ണിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് ക​മ്മി​റ്റി​യും അ​രു​ൺ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ണ്ട അ​സൂ​ത്ര​ണ​മാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ന​ട​ത്തി​യ​ത്.

യു​ക്മ റീ​ജി​യ​ണ​ൽ നാ​ഷ​ണ​ൽ ക​ലാ​മേ​ള​ക​ളി​ൽ സ​മ്മാ​നം വാ​ങ്ങി​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന്‍റെ മു​ഖ്യ​ഘ​ട​ക​മാ​യ സ്പോ​ൺ​സ​ർമാ​രാ​യ ലൈ​ഫ് ലൈ​ൻ പ്രോ​ട്ട​ക്ട്, ഫ്യൂ​ച്ച​ർ ടെ​ക് ക​ൺ​സ​ൾ​ട്ട​ൻ​സി ലി​മി​റ്റ​ഡ്, ജോ​സ​ഫ് ആ​ൻ​ഡ് കോ ​സോ​ളി​സി​റ്റ​ർ​സ്, എഎആർ ക​ൺ​സ​ൾ​ട്ട​ൻ​സി, ലൂ​യി​സ് കെ​ന്ന​ഡി സോ​ളി​സി​റ്റ​ർ​സ്, ബ്ലാ​ബി വെ​സ്റ്റ്ഫീ​ൽ​ഡ് ഹോ​ട്ട​ൽ, റൂ​ട്ട് മി​ല്ലേ​ഴ്സ് ഇ​ന്ത്യ​ൻ ഗ്രോ​സ​റി ഷോ​പ്പ്, എ​ഡ്റൂ​ട്സ് ക​ൺ​സ​ൾ​ട്ട​ൻ​സി, മ​ല​ബാ​ർ ഫു​ഡ്, അ​ല​ക്സി​സ് ഓ​ട്ടോ​സ് ലി​മി​റ്റ​ഡ് എ​ന്നി​വ​ർ​ക്കും ക​മ്മ​റ്റി അ​റി​യി​ച്ചു

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.