• Logo

Allied Publications

Europe
യു​ദ്ധ​ത്തി​ന് ത​യാ​റാ​ക​ണം; പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി
Share
സ്റ്റോ​ക്ഹോം: പൗ​ര​ന്മാ​ർ​ക്ക് നാ​ട​കീ​യ മു​ന്ന​റി​യി​പ്പു​മാ​യി സ്വീ​ഡി​ഷ് പ്ര​തി​രോ​ധമ​ന്ത്രി കാ​ള്‍ ഓ​സ്ക​ര്‍ ബൊ​ഹ്‌​ലി​ന്‍. റ​ഷ്യ​യു​മാ​യി ഏ​തൊ​രു നി​മി​ഷ​വും യു​ദ്ധം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും ഉ​ട​ന്‍ ത​ന്നെ എ​ല്ലാ പൗ​ര​ന്മാ​രു യു​ദ്ധ​ത്തി​ന് തയാറാകണമെന്നും ബൊ​ഹ്‌​ലി​ന്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ്വീ​ഡ​ന്‍റെ നാ​റ്റോ അം​ഗ​ത്വ​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി യു​ക്രെ​യി​നെ റ​ഷ്യ ആ​ക്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. മു​ന്പ് പ​ല​രും ​ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ടാ​കു​മെ​ന്നും എന്നാൽ താ​ൻ ഇ​ത് പ​റ​യു​ന്ന​ത് ഒ​രു പ്ര​തി​രോ​ധ മ​ന്ത്രി എ​ന്ന നി​ല​യി​ൽ ത​നി​ക്ക് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

യു​ക്രെ​യി​നു​മാ​യു​ള്ള പ​ല സ​മാ​ന​ത​ക​ളും വി​വ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. യു​ക്രെ​യി​നെ പോ​ലെ സ്വീ​ഡ​നും റ​ഷ്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു​ണ്ട്.

മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളോ​ട് യോ​ജി​ച്ചു​കൊ​ണ്ട് സ്വീ​ഡ​ൻ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മൈ​ക്ക​ൽ ബൈ​ഡ​നും പൗ​ര​ന്മാ​രോ​ട് ക​രു​തി​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.