• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സ​മാ​പി​ച്ചു
Share
ഡ​ബ്ലി​ൻ: ക്ലോ​ന്മേ​ൽ ടി​പ്പ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന "ഹാ​ർ​മ​ണി 2024' എ​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി. ഹി​ൽ വ്യൂ ​സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​ജി​ക്ക്, ഫേ​സ് പെ​യ്ന്‍റിം​ഗ് തു​ട​ങ്ങി​യ വി​വി​ധ​ത​രം പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കൗ​ണ്ടി മേ​യ​ർ റി​ച്ചി മേ​ലോ​യ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ടി.​ഡി. മാ​റ്റി മ​ഗ്ര, ടി.​ജെ.​വൈ​റ്റ് (ഡ​യ​റ​ക്ട​ർ ഓ​ഫ് നേ​ഴ്സിം​ഗ്, ടി​പ്പ​റി യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ), കൗ​ൺ​സി​ല​ർ മൈ​ക്കി​ൾ മ​ർ​ഫി എ​ന്നി​വ​ർ വി​ശി​ഷ്ഠാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.

ക​ഥ​ക്ക് നൃ​ത്ത​ത്തോ​ട് കൂ​ടി​യ സ്വാ​ഗ​ത​ഗാ​നം കാ​ണി​ക​ൾ​ക്ക് ഇ​ന്ത്യ​യു​ടെ പ​രി​ച്ഛേ​ദം വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ​മൂ​ഹം അ​യ​ർ​ല​ൻ​ഡി​ന്‍റെ സാം​സ്കാ​രി​ക, സ്പോ​ർ​ട്സ് മേ​ഖ​ല​ക​ളി​ൽ ന​ൽ​കു​ന്ന സം​ഭാ​വ​ന ചെ​റു​ത​ല്ലെ​ന്ന് ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ റി​ച്ചി മെ​ലോ​യ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​റി​ഷ് സ​മൂ​ഹ​വു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള പ്രാ​ഗ​ത്ഭ്യം പ​റ​ഞ്ഞ​റി​യി​ക്കേ​ണ്ട​തു ത​ന്നെ​യാ​ണെ​ന്ന് മാ​റ്റി മ​ഗ്ര പ​റ​ഞ്ഞു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്ത​തും കാ​ണി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ല​ക്കി ഡ്രോ ​മ​ത്സ​ര​ത്തി​ൽ അ​രു​ൺ സ​മ്മാ​നാ​ർ​ഹ​നാ​യി.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​ൻ ആ​വാ​ത്ത കേ​ക്കും വൈ​നും അ​ട​ക്കം സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി. കോ​ർ​ക്ക് ഡാ​ഫോ​ഡി​ൽ​സ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച അ​തി​ഗം​ഭീ​ര ഗാ​ന​മേ​ള​യോ​ടു കൂ​ടെ പ​രി​പാ​ടി​ക്ക് കൊ​ടി​യി​റ​ങ്ങി.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തും സ​ഹ​ക​രി​ച്ച​തു​മാ​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​യ​ർ​ല​ൻ​ഡി​ലെ സ​ഹൃ​ദ​യ​രാ​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും ടി​പ്പ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ പേ​രി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.