• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ൽ ട്രെ​യി​ന്‍ സ​മ​രം ആ​രം​ഭി​ച്ചു
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ സ​മ​രം ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് സ​മ​രം. ജ​ർ​മ​ന്‍ ട്രെ​യി​ന്‍ റെെ​ഡേ​വേ​ഴ്സ് യൂ​ണി​യ​നും (ജി​ഡി​എ​ൽ) ജ​ർ​മ​നി​യു​ടെ ദേ​ശീ​യ റെ​യി​ൽ​വേ ക​മ്പ​നി​യാ​യ ഡ​ച്ച് ബാ​നും (ഡി​ബി) ത​മ്മി​ലു​ള്ള തൊ​ഴി​ല്‍ വേ​ത​ന ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.

ജി​ഡി​എ​ല്ലി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ പ​ണി​മു​ട​ക്കാ​ണി​ത്. ബ​ര്‍​ലി​ന്‍, മ്യൂ​ണി​ക്ക്, കൊ​ളോ​ണ്‍, ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, ഹാം​ബു​ര്‍​ഗ് എ​ന്നീ ന​ഗ​ര​ങ്ങ​ള്‍ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് ഏ​റെ​ക്കു​റെ നി​ശ്ച​ല​മാ​യി.

രാ​ജ്യ​ത്തെ 80 ശ​ത​മാ​നം ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ സേ​വ​ന​ത്തി​ന് ത​ട​സ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും പ​ണി​മു​ട​ക്ക് സ​മ​യ​ത്ത് അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് ഡ​ച്ച് ബാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.