• Logo

Allied Publications

Middle East & Gulf
ട്രാ​സ്‌​ക്‌ അം​ഗ​ങ്ങ​ൾ​ക്കാ​യി റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രൊ​ജ​ക്റ്റ് ത​യാ​റാ​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ജി​ല്ലാ അ​സോ​യി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ(​ട്രാ​സ്‌​ക്‌) അം​ഗ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രൊ​ജ​ക്റ്റ് ത​യാ​റാ​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഈ ​മാ​സം 19ന് ​ന​ട​ക്കു​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​യാ​യി​രി​ക്കും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ച് ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ൾ ഇ​ക്കാ​ര്യം വെ​ളി​യ​പെ​ടു​ത്തി​യ​ത്.

2006ൽ 21 ​പേ​ർ ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ കൂ​ട്ടാ​യ്മ ഇ​ന്നു 3000 ഓ​ളം അം​ഗ​ങ്ങ​ളാ​യി 18ാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. പ്ര​വ​ർ​ത്ത​ന സൗ​ക​ര്യ​ത്തി​നാ​യി എ‌​ട്ട് ഏ​രി​യ​ക​ളാ​യി പ്ര​വ​ർ​ത്ത​നം വി​കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​യി​ലൂ​ടെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ക​യു​ണ്ടാ​യി. 130 ഓ​ളം അം​ഗ​ങ്ങ​ൾ നോ​ർ​ക്ക ഹെ​ല്പ് സെ​ൽ മു​ഖേ​ന നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ​യും പ്ര​വാ​സി ക്ഷേ​മ​നി​ധി​യു​ടെ​യും ഉ​പ​യോ​ക്താ​ക്ക​ളാ​യി.

മെ​ഡി​ക്ക​ൽ ക്യാ​മ്പും ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​യി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ൽ​കി വ​രു​ന്നു. 11 മി​ടു​ക്ക​രാ​യ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ധ​നം പ​ദ്ധ​തി​യി​ലൂ​ടെ തു​ട​ർ പ​ഠ​ന​സ​ഹാ​യ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ഫാ​മി​ലി റി​ലീ​ഫ് സ്കീം ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വ​രു​ന്നു​ണ്ട്. നി​ർ​ധ​ന​രാ​യ എ‌‌​ട്ട് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന​ങ്ങ​ൾ നി​ർ​മ്മി​ച്ചു ന​ൽ​കാ​ൻ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ സം​ഘ​ട​ന​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. പാ​വ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക് ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്ത് പേ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ പാ​ണെ​ങ്ങാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് ചി​ന്ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി കു​ള​ങ്ങ​ര, ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​സ്, വ​നി​താ വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വി​നീ​ത് വി​ൽ​സ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യേ​ഷ് ഏ​ങ്ങ​ണ്ടി​യൂ​ർ, വി​നോ​ദ് ആ​റാ​ട്ടു​പു​ഴ, നി​തി​ൻ ഫ്രാ​ൻ​സി​സ്, വ​നി​താ വേ​ദി സെ​ക്ര​ട്ട​റി​പ്രീ​ന സു​ദ​ർ​ശ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജി ജി​ജോ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​