• Logo

Allied Publications

Europe
ഗബ്രിയേൽ അറ്റൽ ഫ്രഞ്ച് പ്രധാനമന്ത്രി
Share
പാ​രി​സ്: ഫ്രാ​ൻ​സി​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഗ​ബ്രി​യേ​ൽ അ​റ്റാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് ഗ​ബ്രി​യേ​ല്‍ അ​റ്റാ​ലാ​ണ്.

നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി എ​ലി​സ​ബ​ത്ത് ബോ​ൺ രാ​ജി​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ, യു​വ​ജ​ന മ​ന്ത്രി കൂ​ടി​യാ​യ ഗ​ബ്രി​യേ​ലി​നെ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കൊ​റോ​ണ കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ വ​ക്താ​വെ​ന്ന നി​ല​യി​ലാ​ണ് 34 കാ​ര​നാ​യ അ​റ്റാ​ല്‍ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. സ​മീ​പ​കാ​ല അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പു​ക​ളി​ല്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ രാ​ഷ്ട്രീ​യ​ക്കാ​രി​ല്‍ ഒ​രാ​ളാ​യി അ​റ്റാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​ണ് ഗ​ബ്രി​യേ​ൽ അ​റ്റ​ൽ.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.