• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​യും സൗ​ദി​യും ഹ​ജ്ജ് ക​രാ​റൊ​പ്പി​ട്ടു
Share
റി​യാ​ദ്: ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​രാ​ർ ഒ​പ്പു​വ​ച്ചു. ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​ജ്ജ് മ​ന്ത്രി തൗ​ഫീ​ഖ് അ​ൽ റ​ബീ​അ​യും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ൽ ഹ​ജ്ജ് ക​രാ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഒ​പ്പു​വ​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ്മൃ​തി ഇ​റാ​നി പ്ര​തി​ക​രി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഡി​ജി​റ്റ​ലാ​യി ന​ൽ​കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യ​ത്തെ സൗ​ദി ഭ​ര​ണ​കൂ​ടം പ്ര​ശം​സി​ച്ച​താ​യും മ​ന്ത്രി പ​ഞ്ഞു.

ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ൽ മ​ഹ്‌​റം (ആ​ൺ തു​ണ) ഇ​ല്ലാ​തെ സ്ത്രീ​ക​ൾ വ​രു​ന്ന​ത് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ