• Logo

Allied Publications

Middle East & Gulf
കു​ദു കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Share
റി​യാ​ദ്‌: കു​ദു കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ​ത്താം സീ​സ​ണി​ന് ഗം​ഭീ​ര അ​വ​സാ​നം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഡി​സി​എം അ​ബു മാ​ത്ത​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി.

സ​മാ​പ​ന ച​ട​ങ്ങു​ക​ൾ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ച​യ്തു. സൗ​ദി സ്പോ​ർ​ട്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​മേ​ച്ച​ർ ഫു​ട്‌​ബോ​ൾ ലീ​ഗി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​ലി അ​ൽ ഖ​ഹ​ത്താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ദി റ​ഫ​റി പാ​ന​ലാ​ണ് ക​ളി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.

റി​യാ​ദി​ലെ എ​ട്ട് മു​ൻ​നി​ര ക്ല​ബു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ അ​സീ​സി​യ സോ​ക്ക​റി​നെ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തി മു​ൻ​വ​ർ​ഷ​ത്തെ ചാ​മ്പ്യാ​ന്മാ​രാ​യ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി വാ​ഴ​ക്കാ​ട് ക​പ്പ് നി​ല​നി​ർ​ത്തി. റി​യാ​ദി​ലെ സു​ലൈ​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച അ​ൽ​മു​ത്ത​വ പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ര​ണ്ടു​മാ​സം നീ​ണ്ടു​നി​ന്ന മ​ത്സ​രം ജ​ന​ബാ​ഹു​ല്യം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. മു​ൻ മ​ത്സ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ളെ സാ​ക്ഷി​നി​ർ​ത്തി​യാ​യി​രു​ന്നു ഓ​രോ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി​യ​ത്.

വി​ജ​യി​ക​ളാ​യ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി വാ​ഴ​ക്കാ​ട് ടീ​മി​ന് ഇ​ന്ത്യ​ൻ എം​ബ​സി ഡി​സി​എം അ​ബു മാ​ത്ത​ൻ ജോ​ർ​ജ്, കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, മു​ഖ്യ​പ്ര​യോ​ജ​ക​രാ​യ കു​ദു മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ പ​വി​ത്ര​ൻ, ഫ്യൂ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക​റ്റ്, റി​യാ​ദ്‌ വി​ല്ലാ​സ് എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ട്രോ​ഫി​യും കേ​ളി സെ​ക്ര​ട്ട​റി മെ​ഡ​ലു​ക​ളും പ്രൈ​സ് മ​ണി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും കൈ​മാ​റി.

ര​ണ്ടാം സ്ഥാ​നം അ​സീ​സി​യ സോ​ക്ക​ർ എ​ഫ്‌​സി​ക്ക് കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ടി​എ​സ്ടി മെ​റ്റ​ൽ​സ്, വെ​സ്റ്റേ​ൺ യൂ​ണി​യ​ൻ, സ​ഫാ​മ​ക്ക എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ട്രോ​ഫി​യും കേ​ളി പ്ര​സി​ഡ​ന്‍റ് മെ​ഡ​ലു​ക​ളും പ്രൈ​സ് മ​ണി കേ​ളി ട്ര​ഷ​റ​റും കൈ​മാ​റി.

മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ സ​ലി​ഹ് സു​ബൈ​റി​ന് സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ ന​സീ​ര്‍ മു​ള്ളൂ​ര്‍​ക്ക​ര​യും ടൂ​ര്‍ണമെ​ന്‍റി​ൽ കൂ​ടു​ത​ൽ ഗോ​ൾ അ​ടി​ച്ച അ​സീ​സി​യ സോ​ക്ക​റി​ന്‍റെ സ​ഫ​റു​ദ്ധീ​ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷ​മീ​ര്‍ കു​ന്നു​മ്മ​ലും ഏ​റ്റ​വും ന​ല്ല ഗോ​ളിയായി തെ​ര​ഞ്ഞെ​ടു​ത്ത ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ശി​ഹാ​ബു​ദ്ധീ​ന് സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കാ​ഹിം ചേ​ളാ​രി​യും ട്രോ​ഫി​ക​ളും പ്രൈ​സ് മ​ണി​യും കൈ​മാ​റി.

കേ​ളി റെ​ഡ് സ്റ്റാ​ര്‍ നേ​തൃ​ത്വ​ത്തി​ല്‍ മു​ൻ​കാ​ല ക​ളി​ക്കാ​രു​മാ​യി ന​ട​ത്തി​യ സൗ​ഹൃ​ദ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി റി​യാ​ദ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി പ്ര​തി​നി​ധി സ്വ​ലി​ഹ് അ​ല്‍ ഇ​സാ, റെ​ഡ് സ്റ്റാ​ര്‍ സ്പോ​ര്‍​ട്സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി റി​യാ​സ്, പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

റ​ഫ​റി​മാ​രാ​യ അ​ലി അ​ൽ ഖ​ഹ്താ​നി, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹാ​ദി അ​ബ്ദു​ൽ മ​ജീ​ദ്, സാ​ദ് അ​ബ്ദു​ല്ല അ​ൽ ഷെ​ഹ​രി, അ​ബ്ദു​ൽ അ​സീ​സ് ഫ​രാ​ജ് ടാ​ഷ, അ​ൽ​വാ​ലീ​ദ് ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് നൂ​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഇ​ബ്രാ​ഹിം അ​ൽ ത​യ്യാ​ർ, മു​ബാ​റ​ക് അ​ലി അ​ൽ ബി​ഷി, അ​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹാ​ദി അ​ബ്ദു​ല്ല, അ​ബ്ദു​ല്ലാ​ഹ് ഇ​ബ്നു ലാ​ഫെ​ർ അ​ൽ​ഷെ​ഹ്‌​രി എ​ന്നി​വ​ർ​ക്ക്

പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗം ധ​നീ​ഷ് ച​ന്ദ്ര​ന്‍, ടെ​ക്നി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, ഇ​സ്മി​ല്‍ കൊ​ടി​ഞ്ഞി, ഷ​മീം മേ​ലേ​തി​ൽ, ത്വ​യീ​ബ്, ഭ​ക്ഷ​ണ ക​മ്മി​റ്റി അം​ഗം അ​ന്‍​സാ​രി, വോ​ള​ണ്ടി​യ​ര്‍ വൈ​സ് ക്യാ​പ്റ്റ​ന്‍​മാ​രാ​യ അ​ലി പ​ട്ടാ​മ്പി, ബി​ജു ടെ​ക്നി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, വോ​ള​ണ്ടി​യ​ര്‍ മ​ണി​യ​ന്‍ എ​ന്നി​വ​ർ മൊ​മെ​ന്‍റോ വി​ത​ര​ണം ചെ​യ്തു.

ട്രോ​ഫി വി​ത​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് കേ​ളി സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ