• Logo

Allied Publications

Europe
ജി​എം​സി​എ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളും ക്രി​സ്മ​സ് ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു
Share
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്രി​സ്മ​സ് ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഗ്ലോ​സ്റ്റ​ര്‍ വി​റ്റ്‌​കോം​ബി​ലെ വി​റ്റ്‌​കോം​ബ് & ബെ​ന്‍​താം വി​ല്ലേ​ജ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്ലോ​സ്റ്റ​ര്‍ എം​പി റി​ച്ചാ​ര്‍​ഡ് ഗ്ര​ഹാം നി​ര്‍​വ​ഹി​ച്ചു.

ഇ​രു​ട്ടി​ല്‍ നി​ന്നും പ്ര​കാ​ശ​ത്തി​ലേ​ക്കു​ള്ള വ​ഴി​തെ​ളി​ക്കു​ന്ന​താ​ണ് വി​ള​ക്ക് കൊ​ളു​ത്തി​യു​ള്ള ഉ​ദ്ഘാ​ട​ന​മെ​ന്ന് റി​ച്ചാ​ര്‍​ഡ് ഗ്രാ​ഹം പ​റ​ഞ്ഞു. ജി​എം​സി​എ ഭാ​ര​വാ​ഹി​ക​ള്‍ ഒ​രു മ​ന​സോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ്ലോ​സ്റ്റ​ര്‍​ഷ​യ​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഭാ​വി​യി​ല്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഏ​റെ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു.



ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ല്‍ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി. ക്രി​സ്മ​സി​ന്‍റെ ചൈ​ത​ന്യം എ​ല്ലാ​വ​ര്‍​ക്കും സ്‌​നേ​ഹ​വും സ​മാ​ധാ​ന​വും പ​ക​ര​ട്ടെ​യെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. ഗ്ലോ​സ്റ്റ​റി​ലെ പു​തി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യ്ക്ക് കൗ​ണ്‍​സി​ല​ര്‍ ആ​ശം​സ നേ​ര്‍​ന്നു.

ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ക​ണ്ടോ​ത്ത് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി ജി​ജി ജോ​ണ്‍ ന​ന്ദി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ശേ​ഷം ക​ലാ​പ​രി​പാ​ടി​ക​ള്‍ വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി.

ക​രോ​ള്‍ ആ​ലാ​പ​നം, ഡാ​ന്‍​സ്, ഫാ​ഷ​ന്‍ ഷോ ​തു​ട​ങ്ങി​യ കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​രു​പോ​ലെ അ​ണി​നി​ര​ന്ന പ​രി​പാ​ടി​ക​ള്‍ വൈ​വി​ധ്യം നി​റ​ഞ്ഞ​താ​യി. ഓ​ര്‍​ക്ക​സ്ട്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഗാ​ന​പ​രി​പാ​ടി​ക​ള്‍ ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്‌​ഗേ​ജ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്‌​ഗേ​ജ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്‌​പോ​ണ്‍​സ​റാ​യി​രു​ന്നു.



ട്ര​ഷ​റ​ര്‍ സി​യോ​ണ്‍ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സി ജിം​സ​ണ്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ന​യ് ത​ങ്ക​പ്പ​ന്‍, പി​ആ​ര്‍​ഒ ബി​നോ​യ് ജോ​ണ്‍, യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ​ണാ ജി​ജി ജോ​ണ്‍ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജിം​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, സോ​ണി ജോ​ര്‍​ജ്, ഫ്രാ​ന്‍​സി​സ് കു​ര്യാ​ക്കോ​സ്, ജോ​ബി​ന്‍ ജോ​സ്, സ​ജി കു​ര്യാ​ക്കോ​സ്, ജേ​ക്ക​ബ് ജെ. ​ജോ​സ​ഫ്, ര​ഞ്ജി​ത്ത് ചൂ​ട​ന്നൂ​ര്‍, റോ​ബി​ന്‍ കെ. ​മാ​ത്യു, വി​ജ​യ് ലൂ​ക്കോ​സ്, ജി​നു ചാ​ക്കോ​ച്ച​ന്‍, ച​ന്ദ്ര​ലേ​ഖ എ​ന്നി​വ​ർ പി​ന്തു​ണ​യേ​കി.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.