• Logo

Allied Publications

Europe
പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ന്‍ പു​ത്ത​ന്‍ വ​ഴി​യി​ലൂ​ടെ ഗോ​ഡ്‌​സ് മ്യൂ​സി​ക്
Share
ല​ണ്ട​ൻ: പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ന്‍ പാ​ട്ടി​ന്‍റെ​ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് ഗോ​ഡ്‌​സ് മ്യൂ​സി​ക്. അ​തി​നാ​യി വ്യ​ത്യ​സ്ത വ​ഴി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പു​തു​വ​ർ​ഷ ഗാ​നം വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍ നി​ന്നാ​യി പ​ല ഗാ​യ​ക​ര്‍ പാ​ടു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള പു​തു​മ. പ്ര​ത്യാ​ശ​യേ​കു​ന്ന പു​തു​വ​ര്‍​ഷ​ഗാ​ന​മാ​ണ് ഈ ​ഗാ​യ​ക​രെ​ല്ലാം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് ടി​ന്‍റു​വും ല​ണ്ട​നി​ല്‍ നി​ന്ന് അ​നീ​ഷ് ജോ​ര്‍​ജും ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഫാ. ​വി​പി​ന്‍ കു​രി​ശു​ത​റ​യും ഫാ.​വി​നി​ല്‍ കു​രി​ശു​ത​റ​യും സോ​ണി ആ​ന്‍റ​ണി​യും ചേർന്നാണ ഗാ​നം ആ​ല​പി​ക്കു​ന്ന​ത്.



ഇ​തി​ന​കം നി​ര​വ​ധി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എ​സ്. തോ​മ​സാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ ര​ച​ന​യും സം​ഗീ​ത​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യൊ​രു പു​ല​രി എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ഗോ​ഡ്സ് മ്യൂ​സി​കും സീ​റോ മ​ല​ബാ​ർ പ്രോ​ലൈ​ഫ് അ​പ്പോ​സ്ത​ല​റ്റും ചേ​ർ​ന്നാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.

പ്രി​ന്‍​സ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ഓ​ര്‍​ക്ക​സ്‌​ട്രേ​ഷ​നും മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍​ത്തു​ന്നു. ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ക്കു​ന്ന ശാ​ലോം നൈ​റ്റ് വി​ജി​ലി​ൽ ഈ ​ഗാ​നം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.