• Logo

Allied Publications

Delhi
മൂ​ട​ൽ​മ​ഞ്ഞ്; ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ല​ർ​ട്ട്
Share
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കാ​ഴ്ച മ​റ​ച്ച് ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്. കാ​ല​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം നി​ല​വി​ൽ ഡ​ൽ​ഹി​യി​ലെ ദൃ​ശ്യ​പ​രി​ധി 50 മീ​റ്റ​റി​ന് താ​ഴെ​യാ​ണ്. വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ഉ​ൾ​പ്പെ​ടെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ദൃ​ശ്യ​പ​രി​ധി കു​റ​ഞ്ഞ​തോ​ടെ അ​ധി​കൃ​ത​ർ ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​ത​ത്തെ​യും മ​ഞ്ഞ് സാ​ര​മാ​യി ബാ​ധി​ച്ചു. ദൃ​ശ്യ​പ​രി​ധി വ​ള​രെ കു​റ​വാ​യ​തു കാ​ര​ണം ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള 110 സ​ർ​വീ​സു​ക​ൾ വൈ​കി. ഡ​ൽ​ഹി​ലേ​ക്കു​ള്ള 25 ട്രെ​യി​നു​ക​ൾ വൈ​കു​ന്ന​താ​യി ഉ​ത്ത​ര റെ​യി​ൽ​വേ അ​റി​യി​ച്ചു.

എ​ന്നാ​ൽ, താ​ര​ത​മ്യേ​നെ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്ന ഡ​ൽ​ഹി​യി​ലെ വാ​യു​നി​ല​വാ​ര​വും ഇ​പ്പോ​ൾ താ​ഴ്ന്നി​ട്ടു​ണ്ട്. 381ലേ​ക്കാ​ണ് ഡ​ൽ​ഹി​യി​ലെ ശ​രാ​ശ​രി വാ​യു​നി​ല​വാ​രം താ​ഴ്ന്ന​ത്. ഡ​ൽ​ഹി ആ​ന​ന്ദ് വി​ഹാ​റി​ലെ വാ​യു​നി​ല​വാ​രം 441 ആ​യി.

ഗാ​സി​യാ​ബാ​ദി​ൽ 336, നോ​യി​ഡ​യി​ൽ 363, മ​ധ്യ​ഡ​ൽ​ഹി​യി​ലെ ലോ​ധി റോ​ഡി​ൽ 327, ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 368 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​യു​നി​ല​വാ​രം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കു​റ​ഞ്ഞ താ​പ​നി​ല ഏ​ഴ് ഡി​ഗ്രി സെ​ൽ​ഷ​സും കൂ​ടി​യ താ​പ​നി​ല 24 ഡി​ഗ്രി സെ​ൽ​ഷ​സു​മാ​ണ്.

അ​തേ​സ​മ​യം, റോ​ഡു​ക​ളി​ലെ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്.

ആ​ഗ്ര​ല​ക്നൗ എ​ക്സ്പ്ര​സ് വേ​യി​ലു​ണ്ടാ​യ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും 12 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബ​റേ​ലി​യി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.