• Logo

Allied Publications

Middle East & Gulf
നെ​ടു​മു​ടി വേ​ണു മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മു​ടി വേ​ണു മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രോ​ഫി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ലോ​വ​ർ ഇ​ന്‍റ​ർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ജ​റൈ​സ് വി​നീ​ഷ് സ​ഖ്യം വി​ജ​യി​ക​ളാ​യി. അ​നീ​ഷും ഫൈ​സ​ലും ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹ​യ​ർ ഇ​ന്‍റ​ർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഷി​ബു മ​ല​യി​ലും ജോ​യ​ലും വി​ജ​യി​ക​ളാ​യി. ഫി​നോ മാ​ത്യു, വി​ഷ്ണു​ച​ന്ദ്ര​ൻ സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

85+ വി​ഭാ​ഗ​ത്തി​ൽ സ​ഞ്ജീ​വ് നൂ​റോ​ഹിം സ​ഖ്യം വി​ജ​യി​ക​ളാ​യി. രാ​ജ​കു​മാ​ർ സ​ലിം സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ജ​യും അ​ഖി​ലും വി​ജ​യി​ക​ളാ​യി. ജോ​ളി ടോ​ണി സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ജ്പ​ക്ക് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ലി​ല്ലി​യ​മ്മ അ​ല​ക്സാ​ണ്ട​ർ കു​ന്നി​ൽ വ​ലി​യ​വീ​ട് എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള വി​മ​ൻ​സ്18+ വി​ഭാ​ഗ​ത്തി​ൽ മ​ഞ്ജു ഉ​ണ്ണി​കൃ​ഷ്ണ​ൻ സൈ​റ മ​ജീ​ദ് സ​ഖ്യം വി​ജ​യി​ക​ളാ​യി. സ്നേ​ഹാ വ​ർ​ഗീ​സ് സ​ജി​നി രാ​ജ​ൻ സ​ഖ്യം ര​ണ്ടാം സ്ഥാ​നം നേ​ടി.

അ​ജ​പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ട്രോ​ഫി​ക്കാ​യി ഇ​ൻ​ട്രാ ആ​ല​പ്പു​ഴ ടീ​മു​ക​ൾ മ​ത്സ​രി​ച്ച​പ്പോ​ൾ അ​നൈ കു​മാ​ർ വ​രു​ൺ ജോ​സി സ​ഖ്യം വി​ജ​യി​ക​ളാ​യി. ചേ​ത​ൻ ശ​ർ​മ അ​ര​വി​ന്ദ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് സം​ഘ​ട​നാ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​വി​ൽ ജോ​ൺ ച​മ്പ​ക്കു​ളം, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ്, സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ബു പാ​യി​പ്പാ​ട​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹീം പു​ഞ്ചി​രി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം മാ​ത്യു ചെ​ന്നി​ത്ത​ല,

രാ​ഹു​ൽ​ദേ​വ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സു​രേ​ഷ് ചെ​ന്നി​ത്ത​ല, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ സു​നി​താ ര​വി, സെ​ക്ര​ട്ട​റി സാം ​ആ​ന്‍റ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് കൃ​ഷ്ണ​ൻ, സു​രേ​ഷ് ചേ​ർ​ത്ത​ല, അ​ന​യ് കു​മാ​ര്‍, ലി​നോ​ജ് വ​ർ​ഗീ​സ്, സി​ഞ്ചു ഫ്രാ​ൻ​സി​സ്, ഫി​നോ മാ​ത്യു പ​ള്ളി​പ്പാ​ട്, ജോ​ൺ തോ​മ​സ്, ട്രോ​ഫി​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

വ​നി​താ ചെ​യ​ർ​പേ​ഴ്സ​ൺ ഹ​നാ​ൻ​സ് ഷാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ചി​ത്ര സ​ജി, സെ​ക്ര​ട്ട​റി ഹ​രി പ​ത്തി​യൂ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷാ​ൻ, ജ്യോ​തി​സ്, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് പ്ര​കാ​ശ് മു​ട്ടേ​ൽ, ജ്യോ​തി​രാ​ജ്, തോ​മ​സ് കു​ന്നി​ൽ, ചേ​ത​ൻ ശ​ർ​മ, അ​ജോ അ​ടൂ​ർ, ജി​ജി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.