• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: സു​ജി​ത് സു​ര​ൻ ഫൈ​സ​ൽ സ​ലീം സഖ്യം ജേ​താ​ക്ക​ൾ
Share
മ​നാ​മ: ബ​ഹ്റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് പ്ര​വാ​സി ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സു​ജി​ത് സു​ര​ൻ ഫൈ​സ​ൽ സ​ലീം സഖ്യം ​ജേ​താ​ക്ക​ളാ​യി.

ആ​ദ്യാ​വ​സാ​നം വ​രെ പൊ​രു​തി​ക​ളി​ച്ച ഷാ​കി​ർ ഷാ​ൻ സഖ്യം ​ര​ണ്ടാം സ്ഥാ​നം ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി. വി​ജ​യി​ക​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം, ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ഹ​മീ​ദ്, മെ​ഡ്കെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ, പ്ര​വാ​സി മി​ത്ര നേ​താ​ക്ക​ളാ​യ വ​ഫ ഷാ​ഹു​ൽ, ലി​ഖി​ത ല​ക്ഷ്മ​ൺ, സ​ഞ്ജു സാ​നു എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ബ​ഹ്റ​നി​ലെ പ്ര​മു​ഖ ബാ​ഡ്മി​ന്‍റ​ൺ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​നീ​സ് വി.​കെ. ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​ഈ​ദ് റ​മ​ദാ​ൻ, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, ബ​ഷീ​ർ വൈ​ക്കി​ല​ശേ​രി, അ​മീ​ൻ ആ​റാ​ട്ടു​പു​ഴ, മൊ​യ്തു ടി. ​കെ., അ​ബ്ബാ​സ് മ​ല​യി​ൽ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ആ​ഷിക്ക് എ​രു​മേ​ലി എ​ന്നി​വ​ർ ക​ളി​ക്കാ​രെ അ​ഭി​വാ​ദ്യം ചെ​യ്തു.

ബാ​ഡ്മി​ന്‍റ​ൺ ഏ​ഷ്യ സ​ർ​ട്ടി​ഫൈ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​മ്പ​യ​ർ ഷാ​നി​ൽ അ​ബ്ദു​റ​ഹീം, ബ​ഹ്റി​ൻ നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റ​ഡ് അ​മ്പ​യ​ർ​മാ​രാ​യ അ​ൻ​വ​ർ, റ​ഷീ​ദ്, ഫൈ​സ​ൽ എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി