• Logo

Allied Publications

Europe
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ഗാ​നം റി​ലീ​സ് ചെ​യ്തു
Share
ല​ണ്ട​ൻ: ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​യ "അ​ങ്ങ് ദൂ​രെ മാ​മ​ല​യി​ൽ' റി​ലീ​സ് ചെ​യ്തു.

പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​ർ​ന്ന് നി​ൽ​ക്കു​ന്ന മ​നു​ഷ്യ​നെ ക​ണ്ട​പ്പോ​ൾ ത​നി​ക്ക് ല​ഭി​ച്ച ക്രി​സ്മ​സ് സ​മ്മാ​നം അ​യാ​ൾ​ക്ക്‌ കൊ​ടു​ത്തു സ​ഹാ​യി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്ക്‌ മാ​തൃ​ക​യാ​കു​ന്ന ഒ​രു യു​കെ വി​ദ്യാ​ർ​ഥി​യു​ടെ ക​ഥ​യാ​ണ് ഗാ​നം പ​റ​യു​ന്ന​ത്.

സ​ന്മ​ന​സ് ഒ​ള്ള​വ​ർ​ക്ക് സ​മാ​ധാ​നം എ​ന്ന് മാ​ലാ​ഖ​മാ​ർ പാ​ടി​യ ആ ​ദി​വ്യ വ​ച​നം എ​ല്ലാ​വ​ർ​ക്കും പു​തു ജി​വ​ൻ പ​ക​ർ​ന്നു ന​ൽ​കു​ന്ന ക​ഥ​യും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഈ​ണം പ​ക​ർ​ന്ന​ത് സ​നൂ​പ് ഹൃ​ദ​യ​ത്തി​ലും ശി​വ​പ്രി​യ സു​രേ​ഷും ആ​ണ്.

ക​ഥ​യു​ടെ ത​നി​മ ന​ഷ്ടം​പ്പെ​ടാ​തെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത് ജ​യി​ബി​ൻ തോ​ള​ത്താ​ണ്. എ​ഡി​റ്റ്‌ ചെ​യ്തു ഭം​ഗി ആ​ക്കി​യ​ത് അ​നി​ൽ പോ​ൾ എ​ന്നി​വ​ർ ആ​ണ്.


അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.