• Logo

Allied Publications

Europe
ബ്ലാ​ക്ക്‌​റോ​ക്കി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം 30ന്; ​പ്ര​മു​ഖ​ക​ർ പ​ങ്കെ​ടു​ക്കും
Share
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ബ്ലാ​ക്ക്‌​റോ​ക്ക് ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം 30ന് ​വൈ​കു​ന്നേ​രം ര​ണ്ട് മു​ത​ൽ സ്റ്റി​ൽ ഓ​ർ​ഗ​ൻ സെ​ന്‍റ് ബ്രി​ജി​ത് ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും.

ഇ​ട​വ​ക​യി​ലെ നാ​ല് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​റ്റി​വി​റ്റി പ്ലേ, ​ക​രോ​ൾ ഗാ​നം, സ്കി​റ്റ്, സാ​ന്താ വി​സി​റ്റ്, യു​വ​തി യു​വാ​ക്ക​ളു​ടെ ക്ലാ​സി​ക്ക​ൽ സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സു​ക​ൾ, കോ​മ​ഡി സ്കി​റ്റു​ക​ൾ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ആ​ഘോ​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടാ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക്രി​സ്മ​സ് പാ​പ്പ​യോ​ടൊ​പ്പം ക​രോ​ൾ ഗാ​നം, ക​ലാ​ശ​ക്കൊ​ട്ട് ഗാ​ന​മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് സ്‌​പൈ​സ് വി​ല്ലേ​ജ് ക്രി​സ്മ​സ് ഡി​ന്ന​ർ ഒ​രു​ക്കു​ന്നു​ണ്ട്.

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​സ് ബി​ജു 0872875271, സി​ബി സെ​ബാ​സ്റ്റ്യ​ന്‍ 0894433676, ബി​നു ജോ​സ​ഫ് 0870558898, മി​നി ജോ​സ് 0877549444.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.