• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ഓ​ൾ യു​കെ ക​രോ​ൾ ഗാ​ന​മ​ത്സ​രം ശ​നി​യാ​ഴ്ച
Share
ബ​ർ​മിം​ഗ്ഹാം: കാ​ത്ത​ലി​ക് സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ ക​മ്മീ​ഷ​ൻ ഫോ​ർ കൊ​യ​ർ ക​മ്മീ​ഷ​ൻ ഒ​രു​ക്കു​ന്ന ഓ​ൾ യു​കെ ക​രോ​ൾ ഗാ​ന​മ​ത്സ​രം ബ​ർ​മിം​ഗ്ഹാ​മി​ലെ ഔ​ർ ലേ​ഡി ഓ​ഫ് റോ​സ​റി ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഈ ​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ൽ യു​കെ​യി​ലു​ള്ള എ​ല്ലാ ക്രി​സ്‌​തീ​യ സ​ഭ​ക​ളി​ലു​ള്ള​വ​ർ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ന്നാം സ​മ്മാ​നം 500 യൂറോയും ട്രോ​ഫിയും ര​ണ്ടാം സ​മ്മാ​നം 300 യൂറോയും ട്രോ​ഫിയും മൂ​ന്നാം സ​മ്മാ​നം 200 യൂറോയും ട്രോ​ഫിയുമാണ്.

നേ​ര​ത്തെ വൂ​സ്റ്റ​റി​ൽ ന​ട​ത്തു​വാ​നു​ദ്ദേ​ശി​ച്ചി​രു​ന്ന മ​ത്സ​രം പി​ന്നീ​ട് ബ​ർ​മിം​ഗ്ഹാ​മി​ലെ ഔ​ർ ലേ​ഡി ഓ​ഫ് റോ​സ​റി ദേ​വാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ: 07534967966, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ: 07930431445.

വേ​ദി​യു​ടെ വി​ലാ​സം: Our Lady of the Rosary and St Thérèse of Lisieux Church
Bridge Road Saltley, Birmingham, B8 3BB.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.