• Logo

Allied Publications

Middle East & Gulf
ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ വ​നി​താ വേ​ദി
Share
ജി​ദ്ദ: സ്ത്രീ​ധ​ന വി​പ​ത്തി​നെ​തി​രേ "നീ​തി പു​ല​രും വ​രെ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​നി​താ വേ​ദി പെ​ൺ​ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. സൂം ​പ്ലാ​റ്റ​ഫോ​മി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ ജി​ദ്ദ​യി​ലെ പ്ര​മു​ഖ വ​നി​തകൾ പ​ങ്കെ​ടു​ത്തു.

വ​ർ​ധി​ച്ചു വ​രു​ന്ന സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ൾ​ക്ക് അ​റു​തിവ​രു​ത്താ​ൻ ന​മ്മു​ടെ സാ​മൂ​ഹ്യ​വ്യ​വ​സ്ഥി​യി​ലെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്ന് അ​ധ്യ​ക്ഷ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സു​ഹ​റ ബ​ഷീ​ർ ആ​മു​ഖ​ഭാ​ഷ​ണ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ലീ​ന മു​സാ​ഫി​ർ, മ​ല​പ്പു​റം സൗ​ഹൃ​ദ വേ​ദി ക​ൺ​വീ​ന​ർ നൂ​റു​ന്നി​സ ബാ​വ, ലൈ​ഫ് കോ​ച്ച് നെ​സ്‌​ലി ഫാ​ത്തി​മ, ത​നി​മ ജി​ദ്ദ നോ​ർ​ത്ത് സോ​ൺ പ്ര​സി​ഡ​ന്‍റ് ന​ജാ​ത്ത് സ​ക്കീ​ർ, എ​ഴു​ത്തു​കാ​രി റ​ജീ​ന നൗ​ഷാ​ദ്, ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്‍റ് സു​ബൈ​ദ മു​ഹ​മ്മ​ദ്, ജെ​സി​ഡ​ബ്ല്യു​സി അ​ഡ്വൈ​സ​ർ അ​നീ​സ ബൈ​ജു, അ​ധ്യാ​പി​ക റ​ജി അ​ൻ​വ​ർ എ​ന്നി​വ​ർ സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ത്ത​മാ​ന കാ​ല​ത്ത് പു​തുത​ല​മു​റ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ചു.

കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും പ​രി​ഹ​രി​ക്കാ​നും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​തു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ കേ​വ​ലം പ്രൈ​സ് ടാ​ഗു​ക​ളാ​യി മാ​റു​ന്ന സാ​മൂ​ഹ്യ​വ്യ​വ​സ്ഥി​തി​ക്ക്‌ മാ​റ്റം വ​രു​ത്താ​ൻ സ​മൂ​ഹ​ത്തി​ന്‍റെ​യും നി​യ​മ വ്യ​വ​സ്ഥ​യു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​യി മാ​റ്റ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും സ്വ​യം ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങ​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നൂ​റി​ല​ധി​കം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​ഹാ​ല നാ​സ​ർ സ്വാ​ഗ​ത​വും ത​സ്ലീ​മ അ​ഷ്‌​റ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ