• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
മനാമ: ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ത്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​ത്ര അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷ്യ​ൽ​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വ​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ചു.

150ല​ധി​കം പ്ര​വാ​സി​ക​ൾ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലിം, സെ​യ്ദ് ഹ​നീ​ഫ് , നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ വി​ശി​ഷ്ടാ​ഥി​ക​ളാ​യി​രു​ന്നു.



കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, അ​ൽ ഹി​ലാ​ൽ സി​ത്ര പ്ര​തി​നി​ധി ഭ​ര​ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സി​ത്ര ഏ​രി​യ സെ​ക്ര​ട്ട​റി ഫ​സ​ലു​ദീ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് സ്വാ​ഗ​ത​വും ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​ദ്ധി​ഖ് ഷാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.



ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ൺ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ൻ അ​ഷ്‌​റ​ഫ് ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഹാ​സ്, പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ് ഹെ​ഡ് ഷാ​മി​ല ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ