• Logo

Allied Publications

Europe
യുകെയിലേക്ക് സൗജന്യ ന​​​ഴ്സ് റിക്രൂട്ട്മെന്‍റ്
Share
തിരുവനന്തപുരം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡാ​​​പെ​​​ക് വ​​​ഴി യു​​​കെ​​​യി​​​ലേ​​​ക്ക് ന​​​ഴ്സ്, സീ​​​നി​​​യ​​​ർ കെ​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് സൗ​​​ജ​​​ന്യ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 31.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 1.7 ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ 3.3 ല​​​ക്ഷം വ​​​രെ ശ​​​ന്പ​​​ളം ല​​​ഭി​​​ക്കും. മ​​​ണി​​​ക്കൂ​​​റി​​​ന് 1820 പൗ​​​ണ്ട് വ​​​രെ (1635 രൂ​​​പ മു​​​ത​​​ൽ 1816 രൂ​​​പ).

ര​​​ജി​​​സ്റ്റേ​​​ഡ് ന​​​ഴ്സ്

ന​​​ഴ്സിം​​​ഗി​​​ൽ ഡി​​​പ്ലോ​​​മ​​​യോ, ബി​​​രു​​​ദ​​​മോ. മെ​​​ഡി​​​ക്ക​​​ൽ രം​​​ഗ​​​ത്ത് കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സി​​​ൽ ആ​​​കെ 7.0 ബാ​​​ൻ​​​ഡ് സ്കോ​​​ർ (എ​​​ഴു​​​ത്തി​​​ൽ 6.5, മ​​​റ്റ് മൊ​​​ഡ്യൂ​​​ളു​​​ക​​​ളി​​​ൽ 7.0). ഒ​​​ഇ​​​ടി​​​യാ​​​ണെ​​​ങ്കി​​​ൽ റൈ​​​റ്റിം​​​ഗി​​​ൽ സി, ​​​മ​​​റ്റു​​​ള്ള​​​വ​​​യി​​​ൽ ബി.

​​​സീ​​​നി​​​യ​​​ർ കെ​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്

ന​​​ഴ്സിം​​​ഗി​​​ൽ ഡി​​​പ്ലോ​​​മ​​​യോ, ബി​​​രു​​​ദ​​​മോ. മെ​​​ഡി​​​ക്ക​​​ൽ രം​​​ഗ​​​ത്ത് കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സി​​​ൽ ആ​​​കെ 6.5 ബാ​​​ൻ​​​ഡ് സ്കോ​​​ർ.

ഒ​​​ഇ​​​ടി​​​യാ​​​ണെ​​​ങ്കി​​​ൽ റൈ​​​റ്റിം​​​ഗി​​​ൽ സി ​​​പ്ല​​​സ് ഗ്രേ​​​ഡ്. ആ​​​ഴ്ച​​​യി​​​ൽ 42 മ​​​ണി​​​ക്കൂ​​​റാ​​​ണ് ജോ​​​ലി. മു​​​ഴു​​​വ​​​ൻ ദി​​​വ​​​സം അ​​​ല്ലെ​​​ങ്കി​​​ൽ പ​​​കു​​​തി ദി​​​വ​​​സം ജോ​​​ലി സ​​​മ​​​യ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

യു​​​കെ​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ഒ​​​രു മാ​​​സ​​​ത്തെ സൗ​​​ജ​​​ന്യ താ​​​മ​​​സ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും. ഇ​​​തി​​​നു​​​ശേ​​​ഷം കു​​​റ​​​ഞ്ഞ/​​​ന്യാ​​​യ​​​മാ​​​യ വാ​​​ട​​​ക നി​​​ര​​​ക്കു​​​ക​​​ളി​​​ലു​​​ള്ള താ​​​മ​​​സ​​​വും ല​​​ഭി​​​ക്കും.

യു​​​കെ​​​യി​​​ലേ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ വ​​​ണ്‍വേ ഫ്ളൈ​​​റ്റ് ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം സൗ​​​ജ​​​ന്യ സാ​​​ർ​​​വ​​​ത്രി​​​ക ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ൻ​​​എ​​​ച്ച്എ​​​സ് ന​​​ൽ​​​കും.

അ​​​പേ​​​ക്ഷ

താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 31നു ​​​മു​​​ന്പാ​​​യി യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കോ​​​പ്പി​​​യും സി​​​വി​​​യും uk@odepc.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന