• Logo

Allied Publications

Europe
ച​രി​ത്രം കു​റി​ച്ച് എ​എ​ഫ്ഡി; സി​റ്റി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​പ്പ​ൻ ജ​യം
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) ആ​ദ്യ​ത്തെ സി​റ്റി മേ​യ​ര്‍ സ്ഥാ​നം നേ​ടി. കു​ടി​യേ​റ്റ വി​രു​ദ്ധ നി​ല​പാ​ടാ​ണ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി​ക്കു​ള്ള​ത്.

കി​ഴ​ക്ക​ന്‍ ജ​ര്‍​മ​ന്‍ സം​സ്ഥാ​ന​മാ​യ സാ​ക്സോ​ണി​യി​ലെ ഏ​ക​ദേ​ശം 40,000 ജ​ന​സം​ഖ്യ​യു​ള്ള പി​ര്‍​ന​യി​ലെ ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് റ​ണ്‍​ഓ​ഫ് വോ​ട്ടി​ല്‍ എ​എ​ഫ്ഡി അംഗം ടിം ​ലോ​ഹ്ന​ര്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

മ​റ്റ് ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ള്‍​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ലോ​ഹ്ന​ര്‍ 38.5 ശ​ത​മാ​നം വോ​ട്ട് നേ​ടി. ഇ​ദ്ദേ​ഹം പാ​ര്‍​ട്ടി അം​ഗ​മ​ല്ലെ​ങ്കി​ലും ന​ഗ​ര​സ​ഭ​യി​ലെ എ​എ​ഫ്ഡി ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​ണ്.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.