• Logo

Allied Publications

Middle East & Gulf
സി​എ​ച്ച്ഐ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി സൗ​ദി നാ​ഷ​ണ​ൽ ആ​ശു​പ​ത്രി
Share
മ​ക്ക: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മാ​നേ​ജ്‌​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള മ​ക്ക​യി​ലെ സൗ​ദി നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​ക്ക് കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ(​സി​എ​ച്ച്ഐ) എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ്. സി​എ​ച്ച്ഐ​യു​ടെ അ​വാ​ർ​ഡ് ഓ​ഫ് എ​ക്‌​സ​ല​ൻ​സി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ൽ ബെ​സ്റ്റ് പേ​ഷ്യ​ന്‍റ് കോ​ഓ​ർ​ഡി​നേ​ഷ​ൻ ആ​വാ​ർ​ഡാ​ണ് സൗ​ദി നാ​ഷ​ണ​ൽ ആ​ശു​പ​ത്രി നേ​ടി​യ​ത്.

കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് രം​ഗ​ത്തെ ഉ​ന്ന​ത അ​ധി​കാ​ര ബോ​ഡി​യാ​ണ്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലെ​യും മി​ക​വും നൂ​ത​ന മു​ന്നേ​റ്റ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ഓ​ഫ് എ​ക്‌​സ​ല​ൻ​സ് ന​ൽ​കി വ​രു​ന്ന​ത്.

രോ​ഗി പ​രി​ച​ര​ണ​ത്തി​ലും ഏ​കോ​പ​ന​ത്തി​ലും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ് എ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ ഡോ. ​ഫ​ഹീം റ​ഹ്മാ​ൻ പ​റ​ഞ്ഞു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.