• Logo

Allied Publications

Middle East & Gulf
കാ​നം രാ​ജേ​ന്ദ്ര​ൻ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യെ​ന്ന് ന​വ​യു​ഗം
Share
ദ​മാം: സി​പി​ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ജീ​വി​തം പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​നു​സ്മ​രി​ച്ചു. ദ​മാ​മി​ൽ ന​വ​യു​ഗം സം​ഘ​ടി​പ്പി​ച്ച കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ ഒ​ത്തു​ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ദ​മാം ബ​ദ​ർ അ​ൽ​റാ​ബി ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​യു​ഗം ദ​മാം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ തു​ഗ്‌​ബ മേ​ഖ​ല സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.



ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യ​പ്പ​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ർ വേ​രോ​ട് (ന​വോ​ദ​യ), ഇ. ​കെ​സ​ലിം (ഒ​ഐ​സി​സി), അ​ലി​കു​ട്ടി ഒ​ള​വ​ട്ടൂ​ർ (കെ​എം​സി​സി), കെ.​എം.​ബ​ഷീ​ർ(​ത​നി​മ), അ​ബ്ദു​ൾ റ​ഹീം (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ), ഡോ. ​ഇ​സ്മാ​യി​ൽ (ഡോ​ക്‌​ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), പി. ​ടി. അ​ല​വി, പ്ര​ദീ​പ്‌ കൊ​ട്ടി​യം, ഡോ. ​സി​ന്ധു ബി​നു, ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ഞ്ചു മ​ണി​ക്കു​ട്ട​ൻ, ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ, ക​ദീ​ജ ടീ​ച്ച​ർ, ന​വാ​സ് ചൂ​നാ​ട് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.



ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം യോ​ഗ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു. പ്രി​ജി കൊ​ല്ലം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ഷി​ബു​കു​മാ​ർ, ബി​ജു വ​ർ​ക്കി, ബി​നു കു​ഞ്ഞു, രാ​ജ​ൻ കാ​യം​കു​ളം, ന​ന്ദ​കു​മാ​ർ, റ​ഷീ​ദ് പു​ന​ലൂ​ർ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ജോ​സ് ക​ട​മ്പ​നാ​ട്, ര​വി ആ​ന്ത്രോ​ട്, കൃ​ഷ്ണ​ൻ പ്രേ​രാ​മ്പ്ര, ഷ​ഫീ​ക്, സ​ജീ​ഷ് പ​ട്ടാ​ഴി, ഷീ​ബ സാ​ജ​ൻ, മ​ഞ്ജു അ​ശോ​ക്, സം​ഗീ​ത ടീ​ച്ച​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.