• Logo

Allied Publications

Europe
ഓ​ക്സ്ഫോ​ർ​ഡ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 23ന്; ​മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും
Share
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സ്ഫോ​ർ​ഡ് റീ​ജി​യ​ണ​ൽ മി​ഷ​നു​ക​ൾ​ക്കാ​യി ഒ​രു ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 23ന് ​നോ​ർ​ത്താം​പ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും സീ​റോ മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് യൂ​റോ​പ്പ് ഡ​യ​റ​ക്ട​റും ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഭ​ക്തി ഗാ​ന​ങ്ങ​ൾ​ക്ക് ര​ച​ന​യും സം​ഗീ​ത​വും ന​ൽ​കി​യി​ട്ടു​മു​ള്ള ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ഫാ​മി​ലി കൗ​ൺ​സി​ല​റും തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച് തി​രു​വ​ച​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

ഓ​ക്സ്ഫോ​ർ​ഡ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച്‌ വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. രാ​വി​ലെ 10.30ന് ​ബി​ഷ​പ് ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ക്കു​ന്ന​താ​ണ്.

സീ​റോ മ​ല​ബാ​ർ ഓ​ക്സ്ഫോ​ഡ് റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, നോ​ർ​ത്താം​പ്ട​ൺ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​എ​ൽ​വീ​സ്‌ കോ​ച്ചേ​രി​ൽ എം​സി​ബി​എ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

തി​രു​വ​ച​ന ശു​ശ്രൂ​ഷ, പാ​പ​സ​ങ്കീ​ർ​ത്ത​നം, അ​നു​ര​ഞ്ജ​നം എ​ന്നി​വ​യി​ലൂ​ടെ മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ആ​ല്മീ​യ​മാ​യ തീ​ക്ഷ്ണ​ത​യി​ൽ ഒ​രു​ക്കി ലോ​ക​ര​ക്ഷ​ക​നെ വ​ര​വേ​ൽ​ക്കു​വാ​ൻ സ​ജ​മാ​കു​ന്ന​തി​ന് തി​രു​പ്പി​റ​വി​ക്ക്‌ ഒ​രു​ക്ക​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഏ​റെ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും.

തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കു​ചേ​ർ​ന്ന് ദൈ​വീ​ക കൃ​പ​ക​ൾ പ്രാ​പി​ക്കു​ന്ന​തി​നു എ​ല്ലാ​വ​രെ​യും സ്‌​നേ​ഹ​പൂ​ര്‍​വം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ. ​ഫാ​ൻ​സ്വാ, ഫാ.​എ​ൽ​വി​സ്, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഓ​ക്സ്ഫോ​ഡ്‌ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​രാ​യ ബൈ​ജു ജോ​സ​ഫ്, സു​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ബൈ​ജു ജോ​സ​ഫ് 078464 50451, സു​ബി​ൻ കെ. ​ജോ​സ​ഫ് 07469 685399.
Venue: St. Gregory the Great RC Church, 22 Park Avenue North Northampton, NN3 2HS

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.