• Logo

Allied Publications

Europe
റോമിലെ മാതാവിന്‍റെ വലിയ പള്ളിയിൽ കബറടക്കണം, ചടങ്ങുകൾ ലളിതമായിരിക്കണം: മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ സി​റ്റി: മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹം റോ​മി​ലെ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ വ​ലി പ​ള്ളി​യി​ൽ (മേ​രി മേ​ജ​ർ ബ​സി​ലി​ക്ക) ക​ബ​റ​ട​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ല​ളി​ത​മാ​യി​രി​ക്ക​ണം. മെ​ക്സി​ക്കോ​യി​ലെ എ​ൻ ടെ​ലി​വി​ഷ​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്നെ വ​ത്തി​ക്കാ​നി​ൽ ക​ബ​റ​ട​ക്കേ​ണ്ടെ​ന്നു മാ​ർ​പാ​പ്പ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​രി​യ​ൻ​ഭ​ക്തി​ക്കു പ്ര​സി​ദ്ധ​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ കൂ​ടെ​ക്കൂ​ടെ റോ​മി​ലെ വ​ലി​യ പ​ള്ളി​യി​ലു​ള്ള പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്താ​റു​ണ്ട്.

അ​വി​ടെ​ത്ത​ന്നെ ത​ന്നെ അ​ട​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം. മാ​ർ​പാ​പ്പ​മാ​ർ കാ​ലം​ചെ​യ്തു​ക​ഴി​ഞ്ഞാ​ലു​ള്ള സു​ദീ​ർ​ഘ ച​ട​ങ്ങു​ക​ൾ വേ​ണ്ട. വ​ത്തി​ക്കാ​ൻ വൃ​ത്ത​ങ്ങ​ളു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യു​ന്നു​ണ്ട്.

മാ​ർ​പാ​പ്പ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സാ​ധാ​ര​ണ വ​ത്തി​ക്കാ​നി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ ഗ്രോ​ട്ടോ​യ്ക്കു താ​ഴെ​യാ​ണ് അ​ട​ക്കം ചെ​യ്യാ​റ്. 1903ൽ ​ലി​യോ പ​തി​മൂ​ന്നാ​മ​ന്‍റെ മൃ​ത​ദേ​ഹം റോ​മി​ലെ സെ​ന്‍റ് ജോ​ൺ ലാ​റ്റ​റ​ൻ ബ​സി​ലി​ക്ക​യി​ലാ​ണ് ക​ബ​റ​ട​ക്കി​യ​ത്.

അ​ടു​ത്ത വ​ർ​ഷം ബെ​ൽ​ജി​യം, പോ​ളി​നേ​ഷ്യ, സ്വ​ദേ​ശ​മാ​യ അ​ർ​ജ​ന്‍റീ​ന എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും മാ​ർ​പാ​പ്പ പ്ര​ക​ടി​പ്പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.