• Logo

Allied Publications

Middle East & Gulf
സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ൽ ഡോ. ​അ​ബ്‌​ദു​ൾ വാ​ഹി​ദ് ചു​മ​ത​ല​യേ​റ്റു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ സാ​ൽ​മി​യ ബ്രാ​ഞ്ചി​ൽ പ്ര​മു​ഖ നേ​ത്ര​ചി​കി​ത്സാ വി​ദ​ഗ്ധ​നാ​യ ഡോ. ​അ​ബ്‌​ദു​ൾ വാ​ഹി​ദ് ചു​മ​ത​ല​യേ​റ്റു.

ആ​യി​ര​ത്തി​ൽ​പ​രം കാ​റ്റ​റാ​ക്റ്റ് സ​ർ​ജ​റി​ക​ൾ ന​ട​ത്തി പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഡോ. ​അ​ബ്‌​ദു​ൾ വാ​ഹി​ദ്, കോ​ർ​നി​യ​ൽ, സ്ക്ളീ​റ​ൽ, ക​ൺ​ജ​ക്റ്റി​വ​ൽ, ഐ​ലി​ഡ് ത​ക​രാ​റു​ക​ളു​ടെ നി​ർ​ണ​യ​ത്തി​ലും ചി​കി​ത്സ​യി​ലും വി​ദ​ഗ്ധ​നാ​ണ്.

ക​ണ്ണു​രോ​ഗ​നി​ർ​ണ​യ കൃ​ത്യ​ത​യും ചി​കി​ത്സാ ഫ​ല​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ മെ​ട്രോ​യു​ടെ ക​ണ്ണു​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചു​ക​ളി​ലും ഒ​പ്താ​ൽ​മോ​ള​ജി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ